- സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- കുടുംബശ്രീയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
- ഗ്യാൻവാപി മസ്‌ജിതിലെ സർവേക്കെതിരായ ഹർജി; മസ്‌ജിത് കമ്മിറ്റിയുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
- ആറ് ദിവസം നീണ്ട ദ്വിരാഷ്‌ട്ര സന്ദർശനത്തിന്‍റെ ഭാഗമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ജമൈക്കയിൽ
- നാവികസേനയുടെ ഐ.എൻ.എസ് സൂറത്ത്, ഐ.എൻ.എസ് ഉദയഗിരി പടക്കപ്പലുകൾ ഇന്ന് നീറ്റിലിറങ്ങും
- കുളിമാട് പാലം തകർന്ന സംഭവം പൊതുമരാമത്ത് വിജിലൻസിന്‍റെ പരിശോധന ഇന്ന്
- സ്‌കൂൾ തുറക്കൽ; വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം ഇന്ന്
- ദേവസഹായം പിള്ള വിശുദ്ധപദവി ആഘോഷങ്ങൾക്ക് ഇന്ന് സമാപനം
- ഐപിഎൽ: മുംബൈ ഇന്ത്യൻസ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (രാത്രി 7.30)
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: സതാംപ്‌ടണ്‍- ലിവർപൂൾ പോരാട്ടം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇംഗ്ലീഷ് പ്രീമിയർ ലീഗ്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍