കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news today

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top headline  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  news today  Top News
Top News

By

Published : May 16, 2022, 7:24 AM IST

  1. വിദ്വേഷ പ്രസംഗം ; പി.സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
    വിദ്വേഷ പ്രസംഗം ; പി.സി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
  2. ഉംറ തീര്‍ഥാടനം ; വിസ അപേക്ഷക്കുള്ള അവസാന തീയതി ഇന്ന്
    ഉംറ തീര്‍ഥാടനം ; വിസ അപേക്ഷക്കുള്ള അവസാന തീയതി ഇന്ന്
  3. സംസ്ഥാനത്ത് മഴ തുടരുന്നു ; അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
    സംസ്ഥാനത്ത് മഴ തുടരുന്നു ; അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
  4. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥികളുടെ മണ്ഡല പര്യടനം ഇന്നു മുതല്‍
    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥികളുടെ മണ്ഡല പര്യടനം ഇന്നു മുതല്‍
  5. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്
    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്
  6. ബുദ്ധപൂര്‍ണിമ ആഘോഷം ; മോദി ഇന്ന് ലുംബിനിയില്‍
    ബുദ്ധപൂര്‍ണിമ ആഘോഷം ; മോദി ഇന്ന് ലുംബിനിയില്‍
  7. മോഡല്‍ ഷഹനയുടെ മരണം ; ഫൊറന്‍സിക് പരിശോധന ഇന്ന്
    മോഡല്‍ ഷഹനയുടെ മരണം ; ഫൊറന്‍സിക് പരിശോധന ഇന്ന്
  8. ഷഹനയുടെ മരണം നടന്ന വീട്ടില്‍ ഇന്ന് സൈന്‍റിഫിക് വിധഗ്‌ദര്‍ തെളിവെടുപ്പ് നടത്തും
    ഷഹനയുടെ മരണം നടന്ന വീട്ടില്‍ ഇന്ന് സൈന്‍റിഫിക് വിധഗ്‌ദര്‍ തെളിവെടുപ്പ് നടത്തും
  9. ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു
    ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്നു
  10. ഐപിഎല്‍ ; ഇന്ന് പഞ്ചാബ് ഡല്‍ഹിയെ നേരിടും
    ഐപിഎല്‍ ; ഇന്ന് പഞ്ചാബ് ഡല്‍ഹിയെ നേരിടും

ABOUT THE AUTHOR

...view details