കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന കേരള വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news  top kerala news  top national news  top head lines today  ഇന്നത്തെ പ്രധാന വാര്‍ത്താ സംഭവങ്ങള്‍  പ്രധാന കേരള വാര്‍ത്തകള്‍  പ്രധാന ദേശീയ വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : May 10, 2022, 7:31 AM IST

  1. രാജ്യദ്രോഹക്കുറ്റത്തിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
    രാജ്യദ്രോഹക്കുറ്റത്തിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്‌തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
  2. ഇന്ന് തൃശ്ശൂര്‍ പൂരം. വിപുലമായ സുരക്ഷയൊരുക്കി പൊലീസ്
    ഇന്ന് തൃശ്ശൂര്‍ പൂരം. വിപുലമായ സുരക്ഷയൊരുക്കി പൊലീസ്
  3. അസാനി ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
    അസാനി ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
  4. കെഎഎസ്സിലെ ഇരട്ട സംവരണം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതിയില്‍ അന്തിമവാദം
    കെഎഎസ്സിലെ ഇരട്ട സംവരണം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതിയില്‍ അന്തിമവാദം
  5. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും
    തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും
  6. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല
    കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല
  7. ശ്രീലങ്കയില്‍ കലാപം തുടരുന്നു, എംപി അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു
    ശ്രീലങ്കയില്‍ കലാപം തുടരുന്നു. എംപി അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  8. കേരള ഗേയിംസ് ഇന്ന് സമാപിക്കും ; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം
    കേരള ഗേയിംസ് ഇന്ന് സമാപിക്കും; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം
  9. ഐപിഎല്‍ : ഇന്ന് ലക്‌നൗ-ഗുജറാത്ത് മത്സരം
    ഐപിഎല്‍: ഇന്ന് ലക്‌നൗ-ഗുജറാത്ത് മത്സരം
  10. ഐ ലീഗ് ഫുട്ബോള്‍ : ഇന്ന് ഗോഗുലം - ശ്രീനിധി മത്സരം
    ഐ ലീഗ് ഫുട്ബോള്‍: ഇന്ന് ഗോഗുലം-ശ്രീനിധി മത്സരം

ABOUT THE AUTHOR

...view details