കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news today

വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  മലയാളം വാര്‍ത്തകള്‍  news today  top news today  main headlines
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : May 8, 2022, 7:03 AM IST

  1. ഇന്ന് ലോക മാതൃദിനം
    ഇന്ന് ലോക മാതൃദിനം
  2. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇന്ന് അസാനി ചുഴലിക്കാറ്റാകും
    ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇന്ന് അസാനി ചുഴലിക്കാറ്റാകും
  3. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
  4. തൃശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ട് ഇന്ന്
    തൃശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ട് ഇന്ന്
  5. കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിന് മുന്നോടിയായി ഇന്ന് വിവിധ സമിതികളുടെ യോഗം
    കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിന് മുന്നോടിയായി ഇന്ന് വിവിധ സമിതികളുടെ യോഗം
  6. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
  7. ശ്രീലങ്കയില്‍ പ്രസിഡന്‍റ് ഗോതബായ രജപക്‌സെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുന്നു
    ശ്രീലങ്കയില്‍ പ്രസിഡന്‍റ് ഗോതബായ രജപക്‌സെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുന്നു
  8. സൈലന്‍റ് വാലിയിലെ വാച്ചറെ കാണാതായി നാല് ദിവസം : തിരച്ചില്‍ ഇന്നും തുടരും
    സൈലന്‍റ് വാലിയിലെ വാച്ചറെ കാണാതായി നാല് ദിവസം: തിരച്ചില്‍ ഇന്നും തുടരും
  9. ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്-ബാംഗ്ലൂര്‍, ചെന്നൈ-ഡല്‍ഹി മത്സരങ്ങള്‍
    ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്-ബാംഗ്ലൂര്‍, ചെന്നൈ-ഡല്‍ഹി മത്സരങ്ങള്‍
  10. സ്‌പാനിഷ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റികോ-റയല്‍ മഡ്രിഡ് മത്സരം ഇന്ന്
    സ്‌പാനിഷ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റികോ-റയല്‍ മഡ്രിഡ് മത്സരം ഇന്ന്

ABOUT THE AUTHOR

...view details