കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാർത്ത

Top News | വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  7 am news  top news at 7 am  7മണി വാർത്ത  പ്രധാന വാർത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : May 7, 2022, 7:05 AM IST

  1. മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്‍റെ റീ പോസ്‌റ്റ്‌മോർട്ടം ഇന്ന്
    മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്‍റെ റീപോസ്‌റ്റ്‌മോർട്ടം ഇന്ന്
  2. കെഎസ്ആർടിസി സൂചന പണിമുടക്ക് അവസാനിച്ചു ; ഇന്ന് രാവിലെ മുതൽ സർവീസ് സാധാരണഗതിയിലേക്ക്
    കെഎസ്ആർടിസി സൂചന പണിമുടക്ക് അവസാനിച്ചു; ഇന്ന് രാവിലെ മുതൽ സർവീസ് സാധാരണഗതിയിലേക്ക്
  3. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
    തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
  4. ബ്രൂവറി അഴിമതി കേസ് : രമേശ് ചെന്നിത്തല നൽകിയ ഹർജി ഇന്ന് പരിഗണിക്കും
    ബ്രൂവറി അഴിമതി കേസ്: രമേശ് ചെന്നിത്തല നൽകിയ ഹർജി ഇന്ന് പരിഗണിക്കും
  5. എസ്‌.എൻ ട്രസ്റ്റിന്‍റെ വാർഷിക പൊതുയോഗം ഇന്ന്
    എസ്‌.എൻ ട്രസ്റ്റിന്‍റെ വാർഷിക പൊതുയോഗം ഇന്ന് നടക്കും
  6. സ്റ്റാലിൻ സർക്കാർ അധികാരത്തിലെത്തിയിട്ട് ഒരു വർഷം
    സ്റ്റാലിൻ സർക്കാർ അധികാരത്തിലെത്തിയിട്ട് ഒരു വർഷം
  7. ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ് ; സായി ശങ്കർ ഇന്ന് കോടതിയിൽ ഹാജരാകും
    ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ്; സായി ശങ്കർ ഇന്ന് കോടതിയിൽ ഹാജരാകും
  8. ഉത്തരേന്ത്യയിൽ ഇന്നുമുതൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്
    ഉത്തരേന്ത്യയിൽ ഇന്നുമുതൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്
  9. ആലപ്പുഴ നൂറനാട്ടെ കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസ്; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത
    ആലപ്പുഴ നൂറനാട്ടെ കോൺഗ്രസ് ഓഫിസ് ആക്രമിച്ച കേസ്; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത
  10. ഐപിഎൽ : ഇന്ന് രണ്ട് മത്സരങ്ങൾ : പഞ്ചാബ്-രാജസ്ഥാൻ (3.30), കൊൽക്കത്ത-ലഖ്‌നൗ (7.30)
    ഐപിഎൽ ഇന്ന് രണ്ട് മത്സരങ്ങൾ: പഞ്ചാബ്-രാജസ്ഥാൻ (3.30), കൊൽക്കത്ത-ലഖ്‌നൗ (7.30)

ABOUT THE AUTHOR

...view details