- ഒരുമാസം നീണ്ട വ്രതാനുഷ്‌ടാനത്തിന്‍റെ പുണ്യവുമായി വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നു.
- പ്രധാനമന്ത്രി ഇന്ന് കോപ്പന്‍ ഹേഗനില്‍, ഡെന്‍മാര്‍ക്ക് പ്രസിഡന്‍റുമായി കൂടിക്കാഴ്ച. നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും
- സ്‌മൃതി ഇറാനി ഇന്ന് വയനാട്ടില്‍. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുക്കും. മരവയല്‍ ആദിവാസി ഊരിലെ കുടുംബങ്ങളെയും സന്ദര്‍ശിക്കും
- പ്ലസ് ടു കെമിസ്ട്രി പരീക്ഷ: 15 അംഗ സമിതി നിലവിലെ ഉത്തര സൂചികകള്‍ ഇന്ന് പരിശോധിക്കും
- സില്‍വര്‍ലൈന്‍ സമാന്തരസംവാദം: പ്രതിനിധിയെ അയക്കണോ എന്നതില്‍ കെ-റെയില്‍ ഇന്ന് തീരുമാനിക്കും
- ഇന്ന് അക്ഷയ തൃതീയ. സ്വർണം വാങ്ങാൻ ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേല്‍ക്കാൻ സ്വർണ വിപണി ഒരുങ്ങിക്കഴിഞ്ഞു.
- ഐപിഎൽ: ഗുജറാത്ത് ടൈറ്റൻസ്- പഞ്ചാബ് കിങ്സ് പോരാട്ടം ഇന്ന് (രാത്രി 7.30 മുതൽ)
- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതിയായി. മുന്നണികളില്‍ ഇന്ന് മുതല്‍ സ്ഥാനാർഥി നിർണയ ചർച്ചകൾ
- ഐഎന്‍ടിയുസി പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന്. സമ്മേളനം എകെ ആന്‍റണി ഉദ്ഘാടനം ചെയ്യും
- കനത്ത ചൂട്: ഹരിയാനയില്‍ സ്‌കൂള്‍ സമയം പുനര്‍നിശ്ചയിച്ചു. ഇന്ന് മുതല്‍ രാവിലെ 7 മുതല്‍ 12 മണിവരെ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top national news
Top News | വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍