കേരളം

kerala

ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Headline Top News Today  NEWS TODAY  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Mar 11, 2022, 6:59 AM IST

  1. സംസ്ഥാന ബജറ്റ് ഇന്ന്; രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്
    സംസ്ഥാന ബജറ്റ് ഇന്ന്; രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ്.
  2. സംസ്ഥാന ബജറ്റ്; നികുതികൾ കൂട്ടിയേക്കും, സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന്
    സംസ്ഥാന ബജറ്റ്; നികുതികൾ കൂട്ടിയേക്കും, സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന്
  3. സുമിയിൽ നിന്ന് വിദ്യാർഥികളുമായി രണ്ട് വ്യോമസേന വിമാനം ഇന്ന് ഡൽഹിയിലെത്തും
    സുമിയിൽ നിന്ന് വിദ്യാർഥികളുമായി രണ്ട് വ്യോമസേന വിമാനം ഇന്ന് ഡൽഹിയിലെത്തും.
  4. തിക്കുറിശ്ശിയുടെ ഓർമ്മകൾക്ക് ഇന്ന് കാൽ നൂറ്റാണ്ട്
    തിക്കുറിശ്ശിയുടെ ഓർമ്മകൾക്ക് ഇന്ന് കാൽ നൂറ്റാണ്ട്.
  5. പെൻഷൻ അദാലത്ത്; പരാതികൾ ഇന്ന് അറിയിക്കാം
    പെൻഷൻ അദാലത്ത്; പരാതികൾ ഇന്ന് അറിയിക്കാം
  6. ഇപിഎസ് മിനിമം പെൻഷൻ വർധന; ചർച്ച ഇന്ന്
    ഇപിഎസ് മിനിമം പെൻഷൻ വർധന; ചർച്ച ഇന്ന്
  7. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ നേരിയ മഴയ്‌ക്ക് സാധ്യത
    ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ നേരിയ മഴയ്‌ക്ക് സാധ്യത
  8. മന്ത്രിസഭ രൂപീകരണം; ഡെറാഡൂണിൽ ഇന്ന് ബിജെപി യോഗം
    മന്ത്രിസഭാ രൂപീകരണം; ഡെറാഡൂണിൽ ഇന്ന് ബിജെപി യോഗം
  9. ഐഎസ്‌എൽ; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി- ജംഷദ്‌പൂർ എഫ് സി
    ഐഎസ്‌എൽ; കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌ സി- ജംഷദ്‌പൂർ എഫ് സി.
  10. ക്രിക്കറ്റ് വനിത ലോകകപ്പ്; പാകിസ്ഥാൻ- ദക്ഷിണാഫ്രിക്ക
    ക്രിക്കറ്റ് വനിത ലോകകപ്പ്; പാകിസ്ഥാൻ- ദക്ഷിണാഫ്രിക്ക

ABOUT THE AUTHOR

...view details