കേരളം

kerala

ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - daily news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ വാര്‍ത്തകള്‍  മലയാളം വാര്‍ത്തകള്‍  news today  top news  daily news  latest malayalam news
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Mar 10, 2022, 7:00 AM IST

  1. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
    അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
  2. സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്ന് ഇന്ത്യയിലെത്തും
    സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്ന് ഇന്ത്യയിലെത്തും
  3. സമാധാനശ്രമം: റഷ്യ-യുക്രൈന്‍ മന്ത്രിതല ചര്‍ച്ച ഇന്ന് തുര്‍ക്കിയില്‍
    സമാധാനശ്രമം: റഷ്യ-യുക്രൈന്‍ മന്ത്രിതല ചര്‍ച്ച ഇന്ന് തുര്‍ക്കിയില്‍
  4. നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും
    നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും
  5. മീഡിയവണ്‍ സംപ്രേക്ഷണ വിലക്കിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
    മീഡിയവണ്‍ സംപ്രേക്ഷണ വിലക്കിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
  6. രാജ്യസഭാ സീറ്റ്: സിപിഎം-സിപിഐ ചർച്ച ഇന്ന് ആരംഭിച്ചേക്കും
    രാജ്യസഭാ സീറ്റ്: സിപിഎം-സിപിഐ ചർച്ച ഇന്ന് ആരംഭിച്ചേക്കും
  7. മെയില്‍, എക്‌സ്‌പ്രസ് ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ ഇന്ന് മുതല്‍ പുനസ്ഥാപിക്കും
    മെയില്‍, എക്‌സ്‌പ്രസ് ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ ഇന്ന് മുതല്‍ പുനസ്ഥാപിക്കും
  8. ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത
    ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത
  9. ഇന്ന് ലോക വൃക്കദിനം
    ഇന്ന് ലോക വൃക്കദിനം
  10. വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും
    വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും

ABOUT THE AUTHOR

...view details