- ഐപിഎൽ മെഗാ താരലേലം ഇന്നും തുടരും
- മലയാളത്തിന്‍റെ പ്രിയ കവി ഒഎൻവി കുറുപ്പിന്‍റെ വേർപാടിന് ഇന്ന് ആറ് വയസ്
- മാരാമണ്‍ കണ്‍വൻഷന് ഇന്ന് തുടക്കം. ഒരു യോഗത്തിൽ പ്രവേശനം 1500 പേർക്ക്
- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴയ്‌ക്ക് സാധ്യത
- അമ്പലമുക്ക് കൊലപാതകത്തിൽ ഇന്നും തെളിവെടുപ്പ് തുടരും
- മലങ്കര കത്തോലിക്ക മണൽ കടത്ത കേസ്; അറസ്റ്റിലായ വൈദികർക്ക് വേണ്ടി പ്രത്യേക പ്രാർഥന നടക്കും
- പ്രീമിയർ ലീഗ് ഫുട്‌ബോൾ: ലിവർപൂൾ- ബേണ്‍ലി( രാത്രി 7.30)
- ഐഎസ്എൽ ഫുട്ബോൾ: മുംബൈ എഫ്‌സി- ഒഡീഷ എഫ്‌സി
- ലാ ലിഗ ഫുട്‌ബോൾ: ബാഴ്‌സലോണ- എസപന്യോൾ (രാത്രി 1.30)
- പ്രൈം വോളി: ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്- ചെന്നൈ ബ്ലീറ്റ്സ്
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഐഎസ്എൽ ഫുട്ബോൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
http://10.10.50.85//kerala/13-February-2022/top-today_1302newsroom_1644713041_653.JPG