കേരളം

kerala

ETV Bharat / bharat

NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  7am news  latest news  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  7മണി വാർത്ത
NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jan 6, 2022, 6:59 AM IST

  1. മുഖ്യമന്ത്രി വിളിച്ച സിൽവർലൈൻ വിശദീകരണ യോഗം ഇന്ന് കൊച്ചിയിൽ
    മുഖ്യമന്ത്രി വിളിച്ച സിൽവർലൈൻ വിശദീകരണ യോഗം ഇന്ന് കൊച്ചിയിൽ
  2. നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
    നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  3. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച; പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും
    പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച; പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും
  4. എയർ ഇന്ത്യ ഓഹരികൾ ടാറ്റയ്ക്ക് വിറ്റ നടപടി; കേന്ദ്രത്തിനെതിരായ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്
    എയർ ഇന്ത്യ ഓഹരികൾ ടാറ്റയ്ക്ക് വിറ്റ നടപടി; കേന്ദ്രത്തിനെതിരായ ഹർജിയിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്
  5. സ്വാതന്ത്ര്യസമര സേനാനി കെ. അയ്യപ്പൻ പിള്ളയുടെ സംസ്കാരം ഇന്ന്
    സ്വാതന്ത്ര്യസമര സേനാനി കെ. അയ്യപ്പൻ പിള്ളയുടെ സംസ്കാരം ഇന്ന്
  6. ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം; പൊലീസ് ഇന്ന് മൊഴിയെടുക്കും
    ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവം; ബിന്ദുവിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും
  7. എ.ആർ റഹ്‌മാന് ഇന്ന് 55-ാം പിറന്നാൾ
    എ.ആർ റഹ്‌മാന് ഇന്ന് 55-ാം പിറന്നാൾ
  8. മലയോര ഹൈവേയുടെ റൂട്ട് മാറ്റം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ
    മലയോര ഹൈവേയുടെ റൂട്ട് മാറ്റം; മാറ്റം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതിയിൽ
  9. നീറ്റ് പിജി കൗൺസിലിങ്; സ്റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീംകോടതി തീരുമാനം ഇന്ന്
    നീറ്റ് പിജി കൗൺസിലിങ്; സ്റ്റേ നീക്കുന്ന കാര്യത്തിൽ സുപ്രീംകോടതി തീരുമാനം ഇന്ന്
  10. ഐഎസ്എൽ ഫുട്ബോൾ: ജംഷഡ്‌പൂര്‍ X നോർത്ത് ഈസ്റ്റ് (രാത്രി 7.30)
    ഐഎസ്എൽ ഫുട്ബോൾ: ജംഷഡ്പൂർ - നോർത്ത് ഈസ്റ്റ് (രാത്രി 7.30)

ABOUT THE AUTHOR

...view details