കേരളം

kerala

ETV Bharat / bharat

News Today : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഒമിക്രോണ്‍

Top News Today : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  സ്വാഗതം 2022  ശിവഗിരി തീർഥാടനം  ഒമിക്രോണ്‍  പ്രീമിയർ ലീഗ്
News Today : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jan 1, 2022, 7:04 AM IST

  1. സ്വാഗതം 2022; പുതുവർഷത്തെ വരവേറ്റ് ലോകം
    സ്വാഗതം 2022; പുതുവർഷത്തെ വരവേറ്റ് ലോകം
  2. കുട്ടികൾക്ക് വാക്‌സിൻ; രജിസ്ട്രേഷൻ ഇന്നുമുതൽ
    കുട്ടികൾക്ക് വാക്‌സിൻ; രജിസ്ട്രേഷൻ ഇന്നുമുതൽ
  3. 89-ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് സമാപനം
    89-ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് സമാപനം
  4. ഒമിക്രോണ്‍; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
    ഒമിക്രോണ്‍; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
  5. കേരള ഹൈക്കോടതി സ്മാർട്ട് ആകുന്നു, കടലാസ് രഹിത കോടതിയുടെ ഉത്‌ഘാടനം ഇന്ന്
    കേരള ഹൈക്കോടതി സ്മാർട്ട് ആകുന്നു, കടലാസ് രഹിത കോടതിയുടെ ഉത്‌ഘാടനം ഇന്ന്
  6. ശബരിമലയിൽ ഇന്നുമുതൽ ദർശന സമയം കൂട്ടി, ഇനിമുതൽ നടയടയ്‌ക്കുക രാത്രി 11ന്
    ശബരിമലയിൽ ഇന്നുമുതൽ ദർശന സമയം കൂട്ടി, രാത്രി 11നേ ഇനിമുതൽ നടയടയ്‌ക്കുകയുള്ളു.
  7. സിപിഎം പാലക്കാട് ജില്ലാ സമ്മേളനം, പൊതു ചർച്ച ഇന്ന് തുടരും
    സിപിഎം പാലക്കാട് ജില്ലാ സമ്മേളനം, പൊതു ചർച്ച ഇന്ന് തുടരും
  8. വർഗീയതക്കെതിരെ സിപിഎമ്മിന്‍റെ ബഹുജന കൂട്ടായ്‌മ ഇന്ന്
    വർഗീയതക്കെതിരെ സിപിഎമ്മിന്‍റെ ബഹുജന കൂട്ടായ്‌മ ഇന്ന്
  9. കിഴക്കമ്പലം ആക്രമണം; പ്രതികളായ നാല് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
    കിഴക്കമ്പലം ആക്രമണം; പ്രതികളായ നാല് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
  10. പ്രീമിയർ ലീഗ്; ആഴ്‌സണൽ- മാഞ്ചസ്റ്റർ സിറ്റി പോരാട്ടം (വൈകുന്നേരം 6 മണിമുതൽ)
    പ്രീമിയർ ലീഗ്; ആഴ്‌സണൽ- മാഞ്ചസ്റ്റർ സിറ്റി പോരാട്ടം (വൈകുന്നേരം 6 മണിമുതൽ)

ABOUT THE AUTHOR

...view details