കേരളം

kerala

ETV Bharat / bharat

NEWS TODAY ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news headlines

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന മലയാളം വാര്‍ത്തകള്‍  news headlines  top news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 6, 2021, 7:10 AM IST

  1. പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയില്‍; ശിശു മരണങ്ങളുണ്ടായ ഊരുകള്‍ സന്ദര്‍ശിക്കും
    പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയില്‍
  2. ഇന്ത്യ-റഷ്യ ഉച്ചകോടി: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍ ഇന്ന് ഡല്‍ഹിയിലെത്തും
    റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍ ഇന്ന് ഡല്‍ഹിയിലെത്തും
  3. പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ: ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
    പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ: ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
  4. പെരിങ്ങര സിപിഎം നേതാവിന്‍റെ കൊലപാതകം: പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
    പെരിങ്ങര സിപിഎം നേതാവിന്‍റെ കൊലപാതകം: പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
  5. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് നിര്‍ബന്ധിത പരിശോധന: പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഇന്ന് ഉത്തരവിറക്കും
    വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് നിര്‍ബന്ധിത പരിശോധന: പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ ഇന്ന് ഉത്തരവിറക്കും
  6. പൂവാറിലെ ലഹരി പാര്‍ട്ടി: മൂന്ന് പ്രതികളെ ഇന്ന് റിമാന്‍ഡ് ചെയ്യും
    പൂവാറിലെ ലഹരി പാര്‍ട്ടി: മൂന്ന് പ്രതികളെ ഇന്ന് റിമാന്‍ഡ് ചെയ്യും
  7. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
    സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
  8. ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന്‍റെ നാലാം ദിനം
    ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന്‍റെ നാലം ദിനം
  9. ഐഎസ്എല്ലില്‍ ജംഷഡ്‌പൂർ എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ മത്സരം രാത്രി 7.30ന്
    ജംഷഡ്‌പൂർ എഫ്‌സി-എടികെ മോഹന്‍ ബഗാന്‍ മത്സരം രാത്രി 7.30ന്
  10. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ എവര്‍ട്ടന്‍-ആര്‍സനല്‍ പോരാട്ടം
    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ എവര്‍ട്ടന്‍-ആര്‍സനല്‍ പോരാട്ടം

ABOUT THE AUTHOR

...view details