കേരളം

kerala

ETV Bharat / bharat

Top News Headlines: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

top news headlines today  friday top news  top headlines  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 12, 2021, 7:00 AM IST

  • കേരളത്തിൽ പരക്കെ മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
    കേരളത്തിൽ പരക്കെ മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
  • ലംഖിപൂർ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ
    ലംഖിപൂർ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ
  • ജോജുവിന്‍റെ വാഹനം തകർത്ത കേസ്; മൂന്ന് കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
    ജോജുവിന്‍റെ വാഹനം തകർത്ത കേസ്; മൂന്ന് കോൺഗ്രസ് നേതാക്കളുടെജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
  • ന്യൂനമർദം ദുർബലമായി; തമിഴ്‌നാട്ടിൽ മഴ ഭീതി ഒഴിയുന്നു
    ന്യൂനമർദം ദുർബലമായി; തമിഴ്‌നാട്ടിൽ മഴ ഭീതി ഒഴിയുന്നു
  • ലോകപ്രശസ്‌ത പക്ഷി നിരീക്ഷകൻ സലിം അലിയുടെ ജീവചരിത്രഗ്രന്ഥത്തിന്‍റെ പ്രകാശനം ഇന്ന് നടക്കും
    ലോകപ്രശസ്‌ത പക്ഷി നിരീക്ഷകൻ സലിം അലിയുടെ ജീവചരിത്രഗ്രന്ഥത്തിന്‍റെ പ്രകാശനം ഇന്ന് നടക്കും
  • റഷ്യൻ നോവലിസ്റ്റ് ഫയദോർ ദസ്‌തയേവ്‌സ്‌കിക്കിന് ഇന്നേക്ക് 200-ാം ജന്മദിനം
    റഷ്യൻ നോവലിസ്റ്റ് ഫയദോർ ദസ്‌തയേവ്‌സ്‌കിക്കിന് ഇന്നേക്ക് 200-ാം ജന്മദിനം
  • പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം ആസ്‌പദമാക്കി നിർമിച്ച 'കുറുപ്പ്' ഇന്ന് മുതൽ തിയേറ്ററുകളിൽ
    പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം ആസ്‌പദമാക്കി നിർമിച്ച 'കുറുപ്പ്' ഇന്ന് മുതൽ തീയേറ്ററുകളിൽ
  • സീനിയർ ബാസ്‌കറ്റ്ബോൾ മത്സരം ഇന്ന് ആരംഭിക്കും
    സീനിയർ ബാസ്‌കറ്റ്ബോൾ മത്സരം ഇന്ന് ആരംഭിക്കും

ലോകകപ്പ് ഫുട്‌ബോൾ യോഗ്യത മത്സരത്തിൽ;

  • ഇറ്റലി-സ്വിറ്റ്സർലൻഡ് മത്സരം ഇന്ന് രാത്രി നടക്കും
    ഇറ്റലി-സ്വിറ്റ്സർലൻഡ് മത്സരം ഇന്ന് രാത്രി നടക്കും
  • ഇംഗ്ലണ്ട്- അൽബേനിയ പോരാട്ടവും ഇന്ന്
    ഇംഗ്ലണ്ട്- അൽബേനിയ പോരാട്ടവും ഇന്ന്

ABOUT THE AUTHOR

...view details