കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - today news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  today news  today top news
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Nov 3, 2021, 7:10 AM IST

  • എട്ട് ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്
    എട്ട് ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്
  • സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്
    സംസ്ഥാന മന്ത്രിസഭായോഗം ഇന്ന്
  • നിയമസഭാസമ്മേളനം ഇന്നും തുടരും
    നിയമസഭാസമ്മേളനം ഇന്നും തുടരും
  • സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് പുറത്തിറങ്ങും
    സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് പുറത്തിറങ്ങും
  • വാക്സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ഓണ്‍ലൈന്‍ യോഗം ചേരും
    വാക്സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ഓണ്‍ലൈന്‍ യോഗം ചേരും
  • സംസ്ഥാന സര്‍ക്കാറിന്‍റെ കൊവിഡ് അവലോകന യോഗം ഇന്ന്
    സംസ്ഥാന സര്‍ക്കാറിന്‍റെ കൊവിഡ് അവലോകന യോഗം ഇന്ന്
  • കെ.പി.സി.സി നിര്‍വാഹക സമിതി യോഗം ഇന്ന്
    കെ.പി.സി.സി നിര്‍വാഹക സമിതി യോഗം ഇന്ന്
  • കെ.എസ്.ആര്‍.ടി.സി തൊഴിലാളി നേതാക്കളുമായി വി ശിവന്‍കുട്ടി വിളിച്ച യോഗം ഇന്ന്
    കെ.എസ്.ആര്‍.ടി.സി തൊഴിലാളി നേതാക്കളുമായി വി ശിവന്‍കുട്ടി വിളിച്ച യോഗം ഇന്ന്
  • കോഴിക്കോട് കനത്ത മഴ ; തൊട്ടില്‍പാലം-വയനാട് റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു
    കോഴിക്കോട് കനത്ത മഴ ; തൊട്ടില്‍പാലം-വയനാട് റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു
  • ടി-20 ലോകകപ്പ് : ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ മത്സരം ഇന്ന്
    ടി-20 ലോകകപ്പ് : ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ മത്സരം ഇന്ന്

ABOUT THE AUTHOR

...view details