- തെക്കൻ കേരളത്തിൽ രണ്ട് ദിവത്തേക്ക് ശക്‌തമായ മഴക്ക് സാധ്യത
- കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും
- ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
- ചിത്തിര ആട്ട പൂജകൾക്കായി ശബരിമല ഇന്ന് നടതുറക്കും
- 13 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന്
- വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള ആൻസി കബീറിന്‍റെ സംസ്കാരം ഇന്ന്
- സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
- ബിജെപി കോർ കമ്മിറ്റി യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും
- ടി20 ലോകകപ്പ് : ദക്ഷിണാഫ്രിക്ക - ബംഗ്ലാദേശ് (3.30 മുതൽ), പാകിസ്ഥാൻ - നമീബിയ (7.30 മുതൽ)
- ചാമ്പ്യൻസ് ലീഗ് :മാൽമോ ചെൽസി (രാത്രി 11.15 മുതൽ), അറ്റ്‌ലാന്‍റ - മാഞ്ചസ്റ്റർ യുണൈറ്റഡ് (രാത്രി 1.30 മുതൽ)
ഇന്നത്തെ പ്രധാന വാർത്തകൾ