- കനത്ത മഴ; സംസ്ഥാനത്ത് അതിജാഗ്രത, ഉരുൾപൊട്ടൽ സാധ്യത മേഖലകളിൽ ജാഗ്രത നിർദേശം
- കേരള, കാലിക്കറ്റ്, കൊച്ചി സർവകലാശാലകളിൽ ഇന്ന് മുതൽ ആരംഭിക്കേണ്ടിയിരുന്ന പരീക്ഷകൾ മാറ്റിവച്ചു
- വി.എസിന് ഇന്ന് 98-ാം ജന്മദിനം
- വീട്ടുകരം തട്ടിപ്പ്; ഇന്ന് മുതൽ ബിജെപി നിരാഹാര സമരത്തിന്
- ലഖിംപൂർ; കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
- ഉത്തരാഖണ്ഡിലും പെരുമഴ; മരണ സംഖ്യ ഉയരുന്നു
- ആഡംബരകപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
- കൊച്ചി മെട്രോ: തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര ഇളവ് ഇന്ന് മുതൽ
- ട്വന്‍റി 20 സന്നാഹ മത്സരം; ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം ഉച്ചകഴിഞ്ഞ് 3.30ന്
- ചാമ്പ്യൻസ് ലീഗ്; മാൻ. യുണെറ്റഡ് -അറ്റ്‌ലാന്‍റ മത്സരം ഇന്ന്
ഇന്നത്തെ പ്രധാന വാർത്തകൾ