കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - top news today

വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  top news today  top headlines today
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Oct 15, 2021, 6:58 AM IST

  • ഇന്ന് വിദ്യാരംഭം: തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ചടങ്ങില്ല
    ഇന്ന് വിദ്യാരംഭം: തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് ചടങ്ങില്ല
  • സംസ്ഥാനത്ത് പരക്കെ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്
    സംസ്ഥാനത്ത് പരക്കെ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട്
  • ഇന്ധനവിലയിൽ ഇന്നും വർധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി
    ഇന്ധനവിലയിൽ ഇന്നും വർധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്
  • മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിന്‍റെ സ്ഥാനാരോഹണം ഇന്ന്
    മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിന്‍റെ സ്ഥാനാരോഹണം ഇന്ന്
  • നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷനായി തുടരും ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
    നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷനായി തുടരും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
  • ഏഴ് പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
    ഏഴ് പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
  • ഐപിഎൽ ഫൈനൽ പോരാട്ടം; ചെന്നൈ- കൊൽക്കത്ത മത്സരം 7.30ന്
    ഐപിഎൽ ഫൈനൽ പോരാട്ടം; ചെന്നൈ- കൊൽക്കത്ത മത്സരം 7.30ന്

ABOUT THE AUTHOR

...view details