- അന്തരിച്ച നടൻ നെടുമുടി വേണുവിന്‍റെ സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് തൈക്കാട് ശാന്തികവാടത്തിൽ
- കേരളത്തിൽ ഇന്നും കനത്ത മഴക്ക് സാധ്യത, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- നിയമസഭാ സമ്മേളനം ഇന്നും തുടരും ; പരിഗണിക്കുന്നത് നാല് ബില്ലുകൾ
- കെപിസിസി ഭാരവാഹി പട്ടിക; തർക്കം പരിഹരിക്കാൻ ഇന്നുമുതൽ വീണ്ടും ചർച്ച
- കനത്തമഴ; തിരുവനന്തപുരം ജില്ലയിലെ ഡാമുകൾ തുറന്നു, കരമനയാറ്റിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം
- മുട്ടിൽ മരംമുറി കേസ് ; പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
- കൊല്ലപ്പെട്ട കർഷകർക്ക് നീതി; കർഷക സംഘടനകളുടെ പ്രതിഷേധം ഇന്ന്
- അഫ്‌ഗാൻ വിഷയത്തിൽ ഇന്ന് ജി20 യോഗം; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
- ഐ ലീഗ് ഫുട്‌ബോൾ; കേരള യുണൈറ്റഡ്- ഡൽഹി എഫ് സി മത്സരം ഇന്ന് വൈകിട്ട് 3.45ന്
- ടി20 സന്നാഹ മത്സരം; ബംഗ്ലാദേശ്- ശ്രീലങ്ക പോരാട്ടം ഇന്ന്
ഇന്നത്തെ പ്രധാന വാർത്തകൾ