കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - നവരാത്രി ഉത്സവം

വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  ഇന്ധന വില കൂട്ടി  അതിതീവ്ര മഴക്ക് സാധ്യത  നിയമസഭ സമ്മേളനം  നവരാത്രി ഉത്സവം  ഐപിഎൽ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Oct 5, 2021, 7:00 AM IST

  1. ഇന്ധന വില കൂട്ടി; ഡീസലിന് 32 പൈസയും പെട്രോളിന് 22 പൈസയും കൂടി
    ഇന്ധന വില കൂട്ടി; ഡീസലിന് 32 പൈസയും പെട്രോളിന് 22 പൈസയും കൂട്ടി
  2. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത ; ഇടുക്കിയിൽ റെഡ് അലർട്ട്
    കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത ; ഇടുക്കിയിൽ റെഡ് അലർട്ട്
  3. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ ഇന്ന് പുറത്തിറക്കും
    സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ ഇന്ന് പുറത്തിറക്കും
  4. മോൻസണ്‍ മാവുങ്കൽ ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും
    മോൻസണ്‍ മാവുങ്കൽ ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും
  5. നിയമസഭ സമ്മേളനം ഇന്ന് തുടരും; സഭ ഇന്ന് പരിഗണിക്കുന്നത് മൂന്ന് ബില്ലുകൾ
    നിയമസഭ സമ്മേളനം ഇന്ന് തുടരും; സഭ ഇന്ന് പരിഗണിക്കുന്നത് മൂന്ന് ബില്ലുകൾ
  6. നിയമസഭ സമ്മേളനം; പ്രതിപക്ഷം മോൻസണ്‍ മാവുങ്കൽ വിഷയം ഉന്നയിക്കും
    നിയമസഭ സമ്മേളനം; പ്രതിപക്ഷം മോൻസണ്‍ മാവുങ്കൽ വിഷയം ഉന്നയിച്ചേക്കും
  7. നവരാത്രി ഉത്സവത്തിന്‍റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്രയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
    തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
  8. ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം എന്നിവയിൽ ഇന്നലെ രാത്രി മുതൽ നേരിട്ട തടസങ്ങൾ നീങ്ങി
    ഫേസ്ബുക്ക് വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം എന്നിവയിൽ ഇന്നലെ രാത്രി മുതൽ നേരിട്ട തടസങ്ങൾ നീങ്ങി
  9. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നും നാളെയും കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിക്ഷേധം
    കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നും നാളെയും കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിക്ഷേധം
  10. ഐപിഎൽ ; രാജസ്ഥാൻ- മുംബൈ പോരാട്ടം
    ഐപിഎൽ ; രാജസ്ഥാൻ- മുംബൈ പോരാട്ടം

ABOUT THE AUTHOR

...view details