കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - main headlines

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  പ്രധാന സംഭവങ്ങള്‍  ഇന്നത്തെ വാര്‍ത്തകള്‍  news today  main headlines  malyalam news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 27, 2021, 7:00 AM IST

  1. രാജ്യത്ത് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദ് ഇന്ന്
    രാജ്യത്ത് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദ് ഇന്ന്
  2. ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ഹര്‍ത്താല്‍. സംയുക്ത ട്രേഡ് യൂണിയനാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്
    ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ ഹര്‍ത്താല്‍
  3. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റം.
    സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു
  4. ആയുഷ്‌മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുന്നതാണ് പദ്ധതി
    ആയുഷ്‌മാന്‍ ഭാരത് പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
  5. വാക്‌സിൻ ഇടവേളയില്‍ ഇളവ് നല്‍കിയതിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അപ്പീല്‍ ഇന്ന് കേരള ഹൈക്കോടതിയില്‍
    വാക്‌സിൻ ഇടവേളയില്‍ ഇളവ് നല്‍കിയതിനെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അപ്പീല്‍ ഇന്ന് കേരള ഹൈക്കോടതിയില്‍
  6. ഗുലാബ് ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമായ മഴ; ഏഴ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
    ഗുലാബ് ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ കേരളത്തില്‍ ശക്തമായ മഴ
  7. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം ഇന്നും തുടരും
    വി.എം സുധീരനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ശ്രമം ഇന്നും തുടരും
  8. സംസ്ഥാനത്ത് ജൈവവിധ്യ ബോര്‍ഡ് കോണ്‍ഫറൻസ് ഇന്ന് മുതല്‍. ഈ മാസം 30 വരെ ഓണ്‍ലൈനായാണ് സമ്മേളനം നടക്കുക
    സംസ്ഥാനത്ത് ജൈവവിധ്യ ബോര്‍ഡ് കോണ്‍ഫറൻസ് ഇന്ന് മുതല്‍
  9. ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്-രാജസ്ഥാൻ പോരാട്ടം; മത്സരം രാത്രി 7.30ന്
    ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്-രാജസ്ഥാൻ പോരാട്ടം
  10. ഡ്യൂറൻഡ് കപ്പ് ഫുട്ബോളില്‍ ഇന്ന് മുഹമ്മദന്‍സ് എഫ്‌സി ബെംഗളൂരു യുണൈറ്റഡിനെ നേരിടും; വൈകിട്ട് ആറിനാണ് മത്സരം
    ഡ്യൂറൻഡ് കപ്പ് ഫുട്ബോളില്‍ ഇന്ന് മുഹമ്മദന്‍സ് എഫ്‌സി ബെംഗളൂരു യുണൈറ്റഡിനെ നേരിടും

ABOUT THE AUTHOR

...view details