- ഇന്ന് ദേശീയ അധ്യാപകദിനം
- കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗണ്‍
- സംസ്ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യത. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട്
- കുർബാന പരിഷ്‌കരണം കർദിനാളിന്‍റെ ഇടയലേഖനം ഇന്ന് പള്ളികളിൽ വായിക്കും
- സിപിഐ ദേശീയ നിർവാഹകസമിതി ഇന്ന് അവസാനിക്കും
- കർഷകസമരം വ്യാപകമാക്കാൻ കർഷകരുടെ മഹാ പഞ്ചായത്ത് ഇന്ന്
- ടോക്കിയോ പാരാലിമ്പിക്‌സ് ഇന്ന് അവസാനിക്കും
- ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോൾ ടൂർണമെന്‍റായ ഡ്യൂറാൻഡ് കപ്പിന് ഇന്ന് തുടക്കം
- ലോകകപ്പ് യോഗ്യത ഫുട്‌ബോൾ : ബ്രസീൽ - അർജന്‍റീന ( രാത്രി 12.30 മുതൽ)
- ബംഗ്ലാദേശ് ന്യൂസിലൻഡ് മൂന്നാം ടി20 ( 3.30 മുതൽ)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പാരാലിമ്പിക്‌സ്
പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍