കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - news today

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  news today  പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Aug 28, 2021, 7:16 AM IST

  1. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊവിഡ് അവലോകന യോഗം
    മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം
  2. കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
    കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.
  3. ലീഗ് ഉപസമിതി യോഗം ഇന്ന്; ചന്ദ്രിക വിവാദം ചര്‍ച്ച ചെയ്യും
    ലീഗ് ഉപസമിതി യോഗം ഇന്ന്; ചന്ദ്രിക വിവാദം ചര്‍ച്ച ചെയ്യും.
  4. വനിത മത്സ്യ തൊഴിലാളികള്‍ക്ക് കച്ചവട ആവശ്യത്തിന് സഞ്ചരിക്കാനുള്ള സൗജന്യ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് സമുദ്ര ഇന്ന് നിരത്തില്‍
    വനിത മത്സ്യ തൊഴിലാളികള്‍ക്ക് കച്ചവട ആവശ്യത്തിന് സഞ്ചരിക്കാനുള്ള സൗജന്യ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് സമുദ്ര ഇന്ന് നിരത്തില്‍.
  5. തിരുവല്ലം ടോള്‍ പിരിവിനെതിരെ സമരം: ജില്ല ഭരണകൂടവുമായുള്ള ചര്‍ച്ച വൈകീട്ട് നാലിന്
    തിരുവല്ലം ടോള്‍ പിരിവിനെതിരെ സമരം: ജില്ലാ ഭരണകൂടവുമായുള്ള ചര്‍ച്ച വൈകീട്ട് നാല് മണിക്ക്.
  6. ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മൂന്നാം ദിനം (3.30 pm)
    ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര മൂന്നാം ദിനം (3.30 pm)
  7. പാരാലിമ്പിക്‌സില്‍ ഇന്ത്യ : പുരുഷ ജാവലിന്‍ ഫൈനല്‍ -രഞ്ജീത് ഭാട്ടി (3.30 pm)
    പാരാലിമ്പിക്‌സില്‍ ഇന്ത്യ: പുരുഷ ജാവലിന്‍ ഫൈനല്‍ -രഞ്ജീത് ഭാട്ടി (3.30 pm)
  8. പ്രീമിയര്‍ ലീഗ്- മാഞ്ചസ്റ്റര്‍ സിറ്റി vs ആര്‍സണല്‍ (5pm), ലിവര്‍പൂള്‍ vs ചെല്‍സി (10 pm)
    പ്രീമിയര്‍ ലീഗ്- മാഞ്ചസ്റ്റര്‍ സിറ്റി vs ആര്‍സണല്‍ (5pm), ലിവര്‍പൂള്‍ vs ചെല്‍സി (10 pm)
  9. ലാ ലിഗ- റയല്‍ മാന്‍ഡ്രിഡ് vs റയല്‍ ബെറ്റിസ്റ്റ് (1.30 am)
    ലാ ലിഗ- റയല്‍ മാന്‍ഡ്രിഡ് vs റയല്‍ ബെറ്റിസ്റ്റ് (1.30 am)
  10. സിരി എ- യുവന്‍റസ് vs എംപോളി (12.15 am)
    സിരി എ- യുവന്‍റസ് vs എംപോളി (12.15 am)

ABOUT THE AUTHOR

...view details