കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ

പ്രധാന വാർത്തകൾ...

NEWS TODAY  പ്രധാന വാർത്തകൾ  വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  കൊവിഡ് മാനദണ്ഡം  വാക്‌സിൻ  ഷോപ്പിങ് മാളുകൾ ഇന്ന് തുറക്കും  കനത്ത മഴക്ക് സാധ്യത  പി.ആർ ശ്രീജേഷ്
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Aug 11, 2021, 7:00 AM IST

  1. കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ്, അർഹത മാനദണ്ഡമുള്ള ആരും വീട്ടിലില്ലെങ്കിൽ അവശ്യസാധനങ്ങൾ വാങ്ങാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് ഇല്ലാതെ കടകളിൽ പോകാം.
    കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവ്
  2. 5.11 ലക്ഷം വാക്‌സിനുകൾ ലഭിച്ചതിനാൽ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും വാക്‌സിനേഷൻ ഉണ്ടായിരിക്കും.
    5.11 ലക്ഷം വാക്‌സിനുകൾ ലഭിച്ചതിനാൽ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും വാക്‌സിനേഷൻ ഉണ്ടായിരിക്കും.
  3. കേരളത്തിൽ ഷോപ്പിങ് മാളുകൾ ഇന്ന് മുതൽ തുറക്കും; പ്രവേശനം കൊവിഡ് മാനദണ്ഡം പാലിച്ച്.
    കേരളത്തിൽ ഷോപ്പിങ് മാളുകൾ ഇന്ന് മുതൽ തുറക്കും; പ്രവേശനം കൊവിഡ് മാനദണ്ഡം പാലിച്ച്.
  4. സംസ്ഥാനത്ത് മദ്യം വാങ്ങാൻ ഇന്നുമുതൽ ഒരു ഡോസ് വാക്‌സിനെടുത്തതിന്‍റെ രേഖയോ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ നിർബന്ധം
    സംസ്ഥാനത്ത് മദ്യം വാങ്ങാൻ ഇന്നുമുതൽ ഒരു ഡോസ് വാക്‌സിനെടുത്തതിന്‍റെ രേഖയോ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ നിർബന്ധം
  5. കേരളത്തിൽ കനത്ത മഴക്ക് സാധ്യത; കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ജില്ലകളിൽ യെല്ലോ അലർട്ട്
    കേരളത്തിൽ കനത്ത മഴക്ക് സാധ്യത
  6. കേരള തീരത്ത് ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
    കേരള തീരത്ത് ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
  7. എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
    എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
  8. ഇന്ത്യയിൽ നിന്ന് അബുദബിയിൽ എത്തുന്ന താമസവിസക്കാർക്ക് 12 ദിവസത്തെ ഹോം ക്വാറന്‍റൈൻ നിർബന്ധമാക്കി
    ഇന്ത്യയിൽ നിന്ന് അബുദാബിയിൽ എത്തുന്ന താമസവിസക്കാർക്ക് 12 ദിവസത്തെ ഹോം ക്വാറന്‍റൈൻ നിർബന്ധമാക്കി
  9. ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് പാരിതോഷികം; സർക്കാർ പ്രഖ്യാപനം ഇന്ന്
    ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന് പാരിതോഷികം; സർക്കാർ പ്രഖ്യാപനം ഇന്ന്
  10. ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ (വൈകുന്നേരം 3.30 ന്)
    ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ

ABOUT THE AUTHOR

...view details