കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - വിംബിൾഡണ്‍

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

NEWS TODAY  പ്രധാന വാർത്തകൾ  വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jul 11, 2021, 6:16 AM IST

  • ഇന്ന് ലോക ജനസംഖ്യാ ദിനം
    ഇന്ന് ലോക ജനസംഖ്യാ ദിനം
  • കേരളത്തിൽ അതി തീവ്രമഴക്ക് സാധ്യത; കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
    കേരളത്തിൽ അതി തീവ്രമഴക്ക് സാധ്യത; കണ്ണൂർ കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്
  • വാരാന്ത്യ ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ
    വാരാന്ത്യ ലോക്ക്ഡൗണ്‍; സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണങ്ങൾ
  • കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
    കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സത്തോഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം
  • വിഴിഞ്ഞം മുതൽ കാസർകോട് തീരം വരെ ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത. തീരദേശ വാസികൾക്ക് ജാഗ്രതാ നിർദേശം
    വിഴിഞ്ഞം മുതൽ കാസർകോട് തീരം വരെ ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത. തീരദേശ വാസികൾക്ക് ജാഗ്രതാ നിർദേശം
  • കെ.എസ്.ആർ.ടി.സി ബസുകൾ ബംഗളൂരുവിലേക്ക് ഇന്ന് മുതൽ ഓടിത്തുടങ്ങും
    കെ.എസ്.ആർ.ടി.സി ബസുകൾ ബംഗളൂരുവിലേക്ക് ഇന്ന് മുതൽ ഓടിത്തുടങ്ങും
  • സിക്ക വൈറസ്: കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകാൻ ഇ-പാസ് നിർബന്ധമാക്കി
    സിക്ക വൈറസ്: കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകാൻ ഇ-പാസ് നിർബന്ധമാക്കി
  • യൂറോ കപ്പ് ഫൈനൽ; ഇംഗ്ലണ്ട് -ഇറ്റലി രാത്രി 12.30 ന്
    യൂറോ കപ്പ് ഫൈനൽ; ഇംഗ്ലണ്ട് -ഇറ്റലി രാത്രി 12.30 ന്
  • വിംബിൾഡണ്‍ പുരുഷ സിംഗിൾസ് ഫൈനൽ; നൊവാക് ജോക്കോവിച്ച് - ഡെനിസ് ഷാപൊവലോവ് മത്സരം (വൈകുന്നേരം 6.30 ന്)
    വിംബിൾഡണ്‍ പുരുഷ സിംഗിൾസ് ഫൈനൽ; നൊവാക് ജോക്കോവിച്ച് - ഡെനിസ് ഷാപൊവലോവ് മത്സരം (വൈകുന്നേരം 6.30 ന്)
  • വനിതാ ടി ട്വന്‍റി ക്രിക്കറ്റ്; ഇന്ത്യ- ഇംഗ്ലണ്ട് മത്സരം (രാത്രി - 8 മണി മുതൽ)
    വനിതാ ടി ട്വന്‍റി ക്രിക്കറ്റ്; ഇന്ത്യ- ഇംഗ്ലണ്ട് മത്സരം (രാത്രി - 8 മണി മുതൽ)

ABOUT THE AUTHOR

...view details