കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - വിംബിൾഡണ്‍ പുരുഷ സെമി

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

NEWS TODAY  പ്രധാന വാർത്തകൾ  വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jul 9, 2021, 6:59 AM IST

  • കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യത, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്. പാലക്കാട് ഒഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്
    കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യത, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്. പാലക്കാട് ഒഴികെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്
  • അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ 12 വരെ മീൻ പിടിക്കാൻ പോകുന്നത് നിരോധിച്ചു
    അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഇന്ന് മുതൽ 12 വരെ മീൻ പിടിക്കാൻ പോകുന്നത് നിരോധിച്ചു
  • ലോക്ക്ഡൗണ്‍ ഇളവ്; ഇന്ന് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പ്രവർത്തിക്കും
    ലോക്ക് ഡൗണ്‍ ഇളവ്; ഇന്ന് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പ്രവർത്തിക്കും
  • സാങ്കേതിക സർവകലാശാല പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും
    സാങ്കേതിക സർവകലാശാല പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും
  • പ്രശസ്ത ഫോട്ടേഗ്രാഫർ വിക്‌ടർ ജോർജ് വിടപറഞ്ഞിട്ട് ഇന്ന് 20 വർഷം
    പ്രശസ്ത ഫോട്ടേഗ്രാഫർ വിക്‌ടർ ജോർജ് വിടപറഞ്ഞിട്ട് ഇന്ന് 20 വർഷം
  • കേരള ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വചിത്രമേള ഇന്ന് ആരംഭിക്കും.
    കേരള ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വചിത്രമേള ഇന്ന് ആരംഭിക്കും.
  • സിക്ക വൈറസ്; ഇന്ന് മുതൽ കൊതുകുനിവാരണ പരിപാടികൾ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ്
    സിക്ക വൈറസ്; ഇന്ന് മുതൽ കൊതുകുനിവാരണ പരിപാടികൾ ശക്തമാക്കുമെന്ന് ആരോഗ്യവകുപ്പ്
  • ജ്യോതിദേവ്സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറം സംഘടിപ്പിക്കുന്ന ആഗോള പ്രമേഹ സമ്മേളനം ഇന്ന് വൈകിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യും
    ജ്യോതിദേവ്സ് പ്രൊഫഷണൽ എഡ്യൂക്കേഷൻ ഫോറം സംഘടിപ്പിക്കുന്ന ആഗോള പ്രമേഹ സമ്മേളനം ഇന്ന് വൈകിട്ട് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യും
  • വിംബിൾഡണ്‍ പുരുഷ സെമി ഫൈനൽ: ജ്യോക്കോവിച്ച് -ഷപോവലോവ് ( രാത്രി 8 മുതൽ)
    വിംബിൾഡണ്‍ പുരുഷ സെമി ഫൈനൽ: ജ്യോക്കോവിച്ച് -ഷപോവലോവ് ( രാത്രി 8 മുതൽ)
  • കോപ്പ അമേരിക്ക; കൊളംബിയ- പെറു (ശനിയാഴ്‌ച പുലർച്ചെ 5.30 മുതൽ)
    കോപ്പ അമേരിക്ക; കൊളംബിയ- പെറു (ശനിയാഴ്‌ച പുലർച്ചെ 5.30 മുതൽ)

ABOUT THE AUTHOR

...view details