കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - വിംബിൾഡണ്‍

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

NEWS TODAY  പ്രധാന വാർത്തകൾ  വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jul 8, 2021, 7:01 AM IST

  • ഓണച്ചന്ത; സർക്കാർ തീരുമാനം ഇന്ന്
    ഓണച്ചന്ത; സർക്കാർ തീരുമാനം ഇന്ന്
  • ലോക്ക്ഡൗണ്‍ ; ടി.പി.ആർ കൂടുതലുള്ള പ്രദേശങ്ങളിൽ ഇന്ന് കർശന നിയന്ത്രണം
    ലോക്ക്ഡൗണ്‍ ; ടി.പി.ആർ കൂടുതലുള്ള പ്രദേശങ്ങളിൽ ഇന്ന് കർശന നിയന്ത്രണം
  • വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത, യെല്ലോ അലർട്ട്
    വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത, യെല്ലോ അലർട്ട്
  • അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻ പിടിക്കാൻ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി
    അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മീൻ പിടിക്കാൻ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
  • ഇന്ധന വില വർധന; അര ലക്ഷം വീടുകളിൽ യു.ഡി.എഫ് സത്യാഗ്രഹം ഇന്ന്
    ഇന്ധന വില വർധന; അര ലക്ഷം വീടുകളിൽ യു.ഡി.എഫ് സത്യാഗ്രഹം ഇന്ന്
  • സെക്രട്ടറിയേറ്റിൽ കൂട്ട സ്ഥലം മാറ്റം; കേരള സെക്രട്ടറിയേറ്റ് ആക്ഷൻ കൗണ്‍സിൽ സത്യാഗ്രഹം ഇന്ന്
    സെക്രട്ടറിയേറ്റിൽ കൂട്ട സ്ഥലം മാറ്റം; കേരള സെക്രട്ടറിയേറ്റ് ആക്ഷൻ കൗണ്‍സിൽ സത്യാഗ്രഹം ഇന്ന്
  • ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ ദർശന സമയത്തിൽ മാറ്റം, വൈകുന്നേരം മാറ്റമില്ല
    ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് രാവിലെ ദർശന സമയത്തിൽ മാറ്റം, വൈകുന്നേരം മാറ്റമില്ല
  • വിംബിൾഡണ്‍ വനിതാ സെമിഫൈനൽ; ആഷ്‌ലിയാ ബാർട്ടി- അഞ്ചിലിക്യു കെർബർ (വൈകുന്നേരം 6 മണി മുതൽ)
    വിംബിൾഡണ്‍ വനിതാ സെമിഫൈനൽ; ആഷ്‌ലിയാ ബാർട്ടി- അഞ്ചിലിക്യു കെർബർ (വൈകുന്നേരം 6 മണി മുതൽ)
  • ക്രിക്കറ്റ്; ഇംഗ്ലണ്ട്- പാക്കിസ്ഥാൻ ആദ്യ ഏകദിനം (വൈകിട്ട് 5.30മുതൽ)
    ക്രിക്കറ്റ്; ഇംഗ്ലണ്ട്- പാക്കിസ്ഥാൻ ആദ്യ ഏകദിനം (വൈകിട്ട് 5.30മുതൽ)
  • മാൾട്ട-ബെൽജിയം ടി ട്വന്‍റി (ഉച്ചക്ക് 1 മണി മുതൽ)
    മാൾട്ട-ബെൽജിയം ടി ട്വന്‍റി (ഉച്ചക്ക് 1 മണി മുതൽ)

ABOUT THE AUTHOR

...view details