കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - ISRO

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ  പ്രധാന വാർത്തകൾ  News Today  മഹേന്ദ്ര സിങ് ധോണി  ലോക്ക് ഡൗണ്‍  മോദി മന്ത്രിസഭ  കരിപ്പൂർ സ്വർണക്കടത്ത്  ശക്തമായ മഴ  ഐ.എസ്.ആർ.ഒ  കെ.എസ്.ആർ.ടി.സി  യൂറോ കപ്പ്  KSRTC  ISRO  DHONI
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jul 7, 2021, 7:01 AM IST

  • ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് നാൽപതാം പിറന്നാൾ
    ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിക്ക് ഇന്ന് നാൽപ്പതാം പിറന്നാൾ.
  • ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ; ടി.പി.ആർ 15 ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍.
    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ; ടി.പി.ആർ 15 ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍.
  • ലോക്ക് ഡൗണ്‍ ഇളവ്; ഇൻഡോർ ഗെയിമുകൾക്കും, ജിമ്മുകൾക്കും ഇന്ന് മുതൽ പ്രവർത്തനാനുമതി.
    ലോക്ക് ഡൗണ്‍ ഇളവ്; ഇൻഡോർ ഗെയിമുകൾക്കും, ജിമ്മുകൾക്കും ഇന്ന് മുതൽ പ്രവർത്തനാനുമതി.
  • രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുന:സംഘടന ഇന്ന്. പുതുതായി ആറ് കാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്താൻ സാധ്യത.
    രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുന:സംഘടന ഇന്ന്. പുതുതായി ആറ് കാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്താൻ സാധ്യത.
  • എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലർട്ട്.
    എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലർട്ട്.
  • ഐ.എസ്.ആർ.ഒ ചാരക്കേസ്; സിബി മാത്യൂസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
    ഐ.എസ്.ആർ.ഒ ചാരക്കേസ്; സിബി മാത്യൂസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
  • കരിപ്പൂർ സ്വർണക്കടത്ത്; ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫി ഇന്ന് കസ്‌സ്റ്റംസിന് മുന്നിൽ ഹാജരാകും.
    കരിപ്പൂർ സ്വർണക്കടത്ത്; ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫി ഇന്ന് കസ്‌സ്റ്റംസിന് മുന്നിൽ ഹാജരാകും.
  • ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം. ഇന്ന് വൈകിട്ട് 5 മുതൽ 6 വരെ മാത്രമേ ഭക്തർക്ക് പ്രവേശനമുള്ളു.
    ശ്രീ പത്ഭനാഭ സ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം. ഇന്ന് വൈകിട്ട് 5 മുതൽ 6 വരെ മാത്രമേ ഭക്തർക്ക് പ്രവേശനമുള്ളു.
  • കെ.എസ്.ആർ.ടി.സി മാറ്റിവെച്ച പെൻഷൻ വിതരണം ഇന്ന് നടക്കും.
    കെ.എസ്.ആർ.ടി.സി മാറ്റിവെച്ച പെൻഷൻ വിതരണം ഇന്ന് നടക്കും.
  • യൂറോ കപ്പ് സെമി ഫൈനൽ; ഇംഗ്ലണ്ട്- ഡെൻമാർക്ക് പോരാട്ടം ( രാത്രി 12.30 ന്).
    യൂറോ കപ്പ് സെമി ഫൈനൽ; ഇംഗ്ലണ്ട്- ഡെൻമാർക്ക് പോരാട്ടം ( രാത്രി 12.30 ന്).

ABOUT THE AUTHOR

...view details