കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - News today

ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...  News today  news today
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jun 1, 2021, 7:01 AM IST

  1. സംസ്ഥാനത്ത് വെര്‍ച്വല്‍ പ്രവേശനോത്സവുമായി ഇന്നു സ്കൂള്‍ വര്‍ഷാരംഭം.
    സംസ്ഥാനത്ത് വെര്‍ച്വല്‍ പ്രവേശനോത്സവുമായി ഇന്നു സ്കൂള്‍ വര്‍ഷാരംഭം.
  2. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും.
    ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും.
  3. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
    ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
  4. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത.
    എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത.
  5. 18 നും 60 നും ഇടയിലുള്ള കൊവിഡ് രോഗികള്‍ക്ക് ആയുഷ് ഔഷധം ഇന്ന് മുതല്‍ നല്‍കും.
    18 നും 60 നും ഇടയിലുള്ള കൊവിഡ് രോഗികള്‍ക്ക് ആയുഷ് ഔഷധം ഇന്ന് മുതല്‍ നല്‍കും.
  6. കോഴിക്കോട് - തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസ് ഇന്ന് മുതല്‍ സർവീസ് നിര്‍ത്തും.
    കോഴിക്കോട് - തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസ് ഇന്ന് മുതല്‍ സർവീസ് നിര്‍ത്തും.
  7. കിഴക്കന്‍ നാവിക കമാന്‍ഡിന്‍റെ കമാന്‍ഡറായി ലെഫ്റ്റനന്‍റ് ജനറല്‍ മനോജ് പാണ്ഡെ ഇന്നു ചുമതയേല്‍ക്കും.
    കിഴക്കന്‍ നാവിക കമാന്‍ഡിന്‍റെ കമാന്‍ഡറായി ലെഫ്റ്റനന്‍റ് ജനറല്‍ മനോജ് പാണ്ഡെ ഇന്നു ചുമതയേല്‍ക്കും.
  8. മെഡിക്കല്‍ എന്‍ജിനിയറിങ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം.
    മെഡിക്കല്‍ എന്‍ജിനിയറിങ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം.
  9. പ്ളസ്ടു മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് ഇന്ന് തുടങ്ങും.
    പ്ളസ്ടു മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് ഇന്ന് തുടങ്ങും.
  10. പരിധികളില്ലാതെ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം അവസാനിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ് ഇന്നുമുതല്‍ ലിമിറ്റഡ്.
    പരിധികളില്ലാതെ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം അവസാനിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ് ഇന്നുമുതല്‍ ലിമിറ്റഡ്.

ABOUT THE AUTHOR

...view details