- മലപ്പുറത്ത് ഒഴികെ മറ്റ് ജില്ലകളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഇല്ല. ട്രിപ്പിൾ ലോക്ക്ഡൗണ്‍ പിൻവലിച്ച ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടെങ്കിലും, പരിശോധന തുടരുമെന്ന് പൊലീസ് മലപ്പുറത്ത് ഒഴികെ മറ്റ് ജില്ലകളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഇല്ല. ട്രിപ്പിൾ ലോക്ക്ഡൗണ്‍ പിൻവലിച്ച ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടെങ്കിലും, പരിശോധന തുടരുമെന്ന് പൊലീസ്
- ന്യൂനമർദ്ദം; തെക്കൻ ജില്ലകളിൽ ഇന്ന് കനത്ത മഴക്ക് സാധ്യത. 5 ജില്ലകളിൽ യെല്ലോ അലർട്ട് ന്യൂനമർദ്ദം; തെക്കൻ ജില്ലകളിൽ ഇന്ന് കനത്ത മഴക്ക് സാധ്യത. 5 ജില്ലകളിൽ യെല്ലോ അലർട്ട്
- ബാങ്ക് അക്കൗണ്ടുകൾ വഴി ഓണ്‍ലൈൻ പണം കൈമാറ്റത്തിനുള്ള നാഷ്ണൽ ഇലക്ട്രോണിക്ക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം ഇന്ന് രാത്രി 12 മുതൽ നാളെ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കില്ല. ബാങ്ക് അക്കൗണ്ടുകൾ വഴി ഓണ്‍ലൈൻ പണം കൈമാറ്റത്തിനുള്ള നാഷ്ണൽ ഇലക്ട്രോണിക്ക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം ഇന്ന് രാത്രി 12 മുതൽ നാളെ ഉച്ചക്ക് 2 മണി വരെ പ്രവർത്തിക്കില്ല.
- മിൽമ മിൽക്ക് ചലഞ്ച്; ഇന്ന് 3 കവർ മിൽമ പാൽ വാങ്ങുന്നവർക്ക് ഒരു കവർ ഫ്രീ മിൽമ മിൽക്ക് ചലഞ്ച്; ഇന്ന് 3 കവർ മിൽമ പാൽ വാങ്ങുന്നവർക്ക് ഒരു കവർ ഫ്രീ
- സ്വർണക്കള്ളക്കടത്ത്; സ്വപ്ന സുരേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും സ്വർണക്കള്ളക്കടത്ത്; സ്വപ്ന സുരേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
- നിയമസഭയിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല, തിങ്കളാഴ്ച മുതൽ പുതിയ നിയമ സഭയുടെ ആദ്യ സമ്മേളനം തുടങ്ങുന്നതിനാലാണ് പ്രവേശനം വിലക്കിയത്. നിയമസഭയിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല, തിങ്കളാഴ്ച മുതൽ പുതിയ നിയമ സഭയുടെ ആദ്യ സമ്മേളനം തുടങ്ങുന്നതിനാലാണ് പ്രവേശനം വിലക്കിയത്.
- പ്രതിഷ്ഠാ ദിന പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും പ്രതിഷ്ഠാ ദിന പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
- സ്പാനിഷ്-ലാലീഗ; അത്ലറ്റിക്കോ മാഡ്രിഡ് - വല്ലാഡോലിഡ് (രാത്രി 9.30), റയൽ മാഡ്രിഡ് - വിയ്യാ റയൽ (രാത്രി 9.30), ബാഴ്സലോണ- ഐബർ (രാത്രി 9.30) സ്പാനിഷ്-ലാലീഗ; അത്ലറ്റിക്കോ മാഡ്രിഡ് - വല്ലാഡോലിഡ് (രാത്രി 9.30), റയൽ മാഡ്രിഡ് - വിയ്യാ റയൽ (രാത്രി 9.30), ബാഴ്സലോണ- ഐബർ (രാത്രി 9.30)
- ബുണ്ടസ്‌ലീഗ; യൂണിയൻ ബെർലിൻ- ആർബി ലെപ്സിഗ് (രാത്രി 7 ന്) ബുണ്ടസ് ലീഗ; യൂണിയൻ ബെർലിൻ- ആർബി ലെപ്സിഗ് (രാത്രി 7 ന്)
- സെൻട്രൽ യൂറോ കപ്പ്; ചെക്ക് റിപ്പബ്ളിക്ക്- ആസ്ട്രിയ ടി ട്വന്‍റി പോരാട്ടം ഇന്ന് (ഉച്ചക്ക് 1 മണിമുതൽ) സെൻട്രൽ യൂറോ കപ്പ്; ചെക്ക് റിപ്പബ്ളിക്ക്- ആസ്ട്രിയ ടി ട്വന്‍റി പോരാട്ടം ഇന്ന് (ഉച്ചക്ക് 1 മണിമുതൽ)
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ NEWS TODAY പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വാര്‍ത്തകള്‍ ട്രിപ്പിൾ ലോക്ക്ഡൗണ്‍ ന്യൂനമർദ്ദം മിൽമ ശബരിമല ബുണ്ടസ് ലീഗ സെൻട്രൽ യൂറോ കപ്പ് bundesliga Lock down lockdown kerala Sabarimala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11851488-612-11851488-1621640250271.jpg)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍