- മലയാളത്തിന്‍റെ നടനവിസ്മയം മോഹൻ ലാലിന് ഇന്ന് 61-ാം പിറന്നാൾ
- പ്രതിപക്ഷ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും. വി ഡി സതീശന് മുൻതൂക്കം
- യാസ് ചുഴലിക്കാറ്റ്; തെക്കൻ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത
- സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുണിക്കടകൾക്കും ജുവലറികൾക്കും ജീവനക്കാരെ പരമാവധി കുറച്ച് തുറക്കാൻ അനുമതി
- ട്രിപ്പിൾ ലോക്ക് ഡൗണ്‍; വിവാഹ സംഘങ്ങൾക്ക് ഒരു മണിക്കൂർ ഷോപ്പിങ്ങിന് അനുമതി
- സത്യപ്രതിജ്ഞ നടന്ന പന്തൽ ഇനി മുതൽ വാക്സിനേഷൻ കേന്ദ്രമാകും, ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും
- ഇന്ന് രാജീവ് ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വ വാർഷികം വാർഷികം, വീർ ഭൂമിയിൽ പ്രമുഖർ പുഷ്പാർച്ചന നടത്തും
- ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐഎൻഎസ് രജപുത് 41 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് കടലൊഴിയുന്നു
- ഓസ്‌ട്രിയ- ലക്‌സംബർഗ് ടി ട്വന്‍റി പരമ്പര ഇന്ന് (വൈകിട്ട് 6 മണി മുതൽ)
- സ്‌പാനിഷ് ലാ ലീഗ; ലവാന്‍റെ- കാടിസ് മൽസരം പുലർച്ചെ 12.30 മുതൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍