കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ വാർത്തകൾ

ഇന്നത്തെ വാർത്തകൾ

today's top news  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ വാർത്തകൾ  news today
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Apr 25, 2021, 6:37 AM IST

  • പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത് ഇന്ന് 11 മണിക്ക്.
    പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത് ഇന്ന് 11 മണിക്ക്.
  • സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം തുറക്കാൻ അനുമതി
    സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം തുറക്കാൻ അനുമതി
  • തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
    തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍
  • ഡൽഹിയിലെ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം. നിലവിൽ നാളെയാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്.
    ഡൽഹിയിലെ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം
  • ഐപിഎല്ലിൽ ഇന്ന് 2 മത്സരങ്ങൾ. ബാംഗ്ലൂർ- ചെന്നൈയേയും ഡൽഹി- ഹൈദരബാദിനെയും നേരിടും
    ഐപിഎല്ലിൽ ഇന്ന് 2 മത്സരങ്ങൾ
  • ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലീഡ്സ് യുണൈറ്റഡ്- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടം. മത്സരം വൈകിട്ട് 6.30ന്
    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലീഡ്സ് യുണൈറ്റഡ്- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടം
  • സ്പാനിഷ് ലാലീഗയിൽ ബാഴ്‌സലോണ വീയറിയലിനെ നേരിടും. മത്സരം രാത്രി 7.45ന്
    സ്പാനിഷ് ലാലീഗയിൽ ബാഴ്‌സലോണ വീയറിയലിനെ നേരിടും
  • സിംബാബ്‌വെ-പാക്കിസ്ഥാൻ അവസാന ടി20 ഇന്ന്. നിലവിൽ ഓരോ മത്സരങ്ങൾ ജയിച്ച് ഇരുവരും ഒപ്പത്തിനൊപ്പമാണ്
    സിംബാബ്‌വെ-പാക്കിസ്ഥാൻ അവസാന ടി20 ഇന്ന്
  • ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസ് ഇന്ന് ഫിയോറന്‍റിനയെ നേരിടും. മറ്റൊരു മത്സരത്തില്‍ ടേബിള്‍ ടോപ്പറായ ഇന്‍റര്‍മിലാനും വെറോണയും നേര്‍ക്കുനേര്‍ വരും. ഇരു മത്സരങ്ങളും വൈകീട്ട് 6.30ന്.
    ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസ് ഇന്ന് ഫിയോറന്‍റിനയെ നേരിടും

ABOUT THE AUTHOR

...view details