കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ

ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ.....

news today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ  today's top 10 news
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Apr 24, 2021, 7:00 AM IST

  1. ഇന്ന് ദേശീയ പഞ്ചായത്തി രാജ് ദിനം. ദേശീയ പഞ്ചായത്ത് അവാർഡുകൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും
    ഇന്ന് ദേശീയ പഞ്ചായത്തി രാജ് ദിനം. ദേശീയ പഞ്ചായത്ത് അവാർഡുകൾ പ്രധാനമന്ത്രി പ്രഖ്യാപിക്കും
  2. കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾ മാത്രം.
    സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ
  3. സംസ്ഥാന സർക്കാർ വിളിച്ച ആശുപത്രി മാനേജ്മെന്‍റുകളുടെ യോഗം ഇന്ന് 11 മണിക്ക്. കൊവിഡ് പശ്ചാത്തലത്തിലാണ് യോഗം
    സംസ്ഥാന സർക്കാർ വിളിച്ച ആശുപത്രി മാനേജ്മെന്‍റുകളുടെ യോഗം ഇന്ന്
  4. കൊവിഡ് വ്യാപനം. കേന്ദ്രത്തിന്‍റെ അവലോകന യോഗങ്ങൾ ഇന്നും തുടരും.
    കേന്ദ്രത്തിന്‍റെ അവലോകന യോഗങ്ങൾ ഇന്നും തുടരും
  5. സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായി എംവി രമണ ഇന്ന് ചുമതലയേൽക്കും.
    സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായി എംവി രമണ ഇന്ന് ചുമതലയേൽക്കും
  6. ഇ-പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന്. പ്രധാനമന്ത്രി വിതരണോദ്‌ഘാടനം നിർവഹിക്കും.
    ഇ-പ്രോപ്പർട്ടി കാർഡുകളുടെ വിതരണം ഇന്ന്
  7. വൈഗ വധം. സനുമോഹനുമായി അന്വേഷണ സംഘം ഇന്ന് ഗോവയിൽ തെളിവെടുപ്പ് നടത്തും.
    സനുമോഹനുമായി അന്വേഷണ സംഘം ഇന്ന് ഗോവയിൽ തെളിവെടുപ്പ് നടത്തും
  8. പൂരത്തിനിടെ ആൽമരം വീണ് അപകടം. പകൽപ്പൂരം ചടങ്ങുകൾ മാത്രമായി ചുരുക്കും. വെടിക്കെട്ട് ഉപേക്ഷിച്ചു.
    പകൽപ്പൂരം ചടങ്ങുകൾ മാത്രമായി ചുരുക്കും
  9. കർണാടകയിൽ വാരാന്ത്യ കർഫ്യൂ. തിങ്കളാഴ്‌ച രാവിലെ ആറുമണിവരെയാണ് നിയന്ത്രണങ്ങൾ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം പ്രവർത്തിക്കും
    കർണാടകയിൽ വാരാന്ത്യ കർഫ്യൂ
  10. ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ- കൊൽക്കത്ത പോരാട്ടം
    ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ- കൊൽക്കത്ത പോരാട്ടം

ABOUT THE AUTHOR

...view details