കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ.....

news today  today's top 10 news  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന പത്ത് വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Apr 22, 2021, 6:59 AM IST

  1. ഇന്ന് ലോക ഭൗമദിനം. 'നമ്മുടെ ഭൂമിയെ വീണ്ടെടുക്കുക' എന്നതാണ് ഇത്തവണത്തെ ഭൗമദിന സന്ദേശം.
    ഇന്ന് ലോക ഭൗമദിനം
  2. സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് വാക്സിൻ ഓണ്‍ലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്‌തവർക്ക് മാത്രം.
    സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് വാക്സിൻ രജിസ്റ്റർ ചെയ്‌തവർക്ക് മാത്രം
  3. ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. 43 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
    ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്
  4. തൃശൂർ പൂരവിളമ്പരം ഇന്ന്. തെക്കേനട ഇന്ന് രാവിലെ 11മണിക്ക് തുറക്കും. 50 പേർ വീതം ഓരോ ഘടക പൂരങ്ങളെയും അനുഗമിക്കും
    തൃശൂർ പുരവിളമ്പരം ഇന്ന്
  5. സംസ്ഥാനത്ത് കടകൾ ഇന്ന് മുതൽ രാത്രി 7.30 വരെ മാത്രം. രാത്രി ഒമ്പത് മുതൽ കർഫ്യൂ.
    സംസ്ഥാനത്ത് കടകൾ ഇന്ന് മുതർ രാത്രി 7.30 വരെ മാത്രം
  6. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്. തെരഞ്ഞെടുപ്പിലെ പ്രകടനം വിശകലനം ചെയ്യും.
    സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്
  7. യൂത്ത് ലീഗ് നേതാവ് സികെ സുബൈർ ഇന്ന് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകും. കത്വ പണസമാഹരണ തിരുമറി പരാതിയിലാണ് ഇഡി അന്വേഷണം
    യൂത്ത് ലീഗ് നേതാവ് സികെ സുബൈർ ഇന്ന് ഇഡി ചോദ്യം ചെയ്യലിന് ഹാജരാകും
  8. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധിപറയും. ബിനീഷിന്‍റെ വാദങ്ങളെ എതിർത്ത് ഇഡി തടസവാദം നൽകും.
    ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധിപറയും
  9. ഓക്‌സിജൻ ക്ഷാമം; ഹർജി ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതിയിൽ. എല്ലാ ആശുപത്രികൾക്കും ഓക്സിജൻ ലഭ്യമാക്കണമെന്ന് കോടതി
    ഓക്‌സിജൻ ക്ഷാമം; ഹർജി ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതിയിൽ
  10. ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂർ- രാജസ്ഥാൻ പോരാട്ടം
    ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂർ- രാജസ്ഥാൻ പോരാട്ടം

ABOUT THE AUTHOR

...view details