കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - Today's top news

ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ പത്ത് വാർത്തകൾ  Today's top news  news today
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Apr 21, 2021, 7:00 AM IST

  1. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്. രാവിലെ 11 മണിക്കാണ് യോഗം
    സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്
  2. സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപരിശോധന. മൂന്ന് ലക്ഷം പേരെ പരിശോധിക്കുകയാണ് ലക്ഷ്യം.
    സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപരിശോധന
  3. സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്, നാമനിർദേശ പത്രികകളുടെ സൂഷ്‌മ പരിശോധന ഇന്ന്
    മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രികകളുടെ സൂഷ്‌മ പരിശോധന ഇന്ന്
  4. തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്. രാത്രി ഏഴിന് പ്രതീകാത്മകമായി ചടങ്ങ് നടത്തും.
    തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്
  5. കൊവിഡ് കണക്കിലെടുത്ത് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെയാക്കി. നിയന്ത്രണം ഈ മാസം 30വരെ
    കൊവിഡ് കണക്കിലെടുത്ത് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെയാക്കി
  6. എറണാകുളം ജില്ലയിലെ കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ഒരാഴ്‌ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 6 മണി മുതൽ ഏഴുദിവസത്തേക്കാണ് ലോക്ക്ഡൗണ്‍.
    എറണാകുളം ജില്ലയിലെ കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ഒരാഴ്‌ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
  7. 13കാരിയുടെ കോലപാതകം. സനു മോഹനെ ഇന്ന് കോയമ്പത്തൂരിൽ തെളിവെടുപ്പിന് കൊണ്ടുപോകും. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്
    സനു മോഹനെ ഇന്ന് കോയമ്പത്തൂരിൽ തെളിവെടുപ്പിന് കൊണ്ടുപോകും
  8. മഹാരാഷ്‌ട്ര ലോക്‌ഡൗണ്‍. തീരുമാനം ഇന്ന്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണമെന്ന് സംസ്ഥാന മന്ത്രിമാർ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് അഭ്യർഥിച്ചു
    ഹാരാഷ്‌ട്ര ലോക്‌ഡൗണ്‍. തീരുമാനം ഇന്ന്
  9. കെപിഎൽ ഫൈനൽ ഇന്ന്. ഗോകുലം കേരള എഫ്‌സി- കെഎസ്ഇബി പോരാട്ടം
    കെപിഎൽ ഫൈനൽ ഇന്ന്
  10. ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ പഞ്ചാബ്- ഹൈദരാബാദിനെയും കൊൽക്കത്ത ചെന്നൈയെയും നേരിടും
    ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ABOUT THE AUTHOR

...view details