കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ

ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ

Today's top 10 news  NEWS TODAY  പ്രധാന വാർത്തകൾ  പ്രധാന പത്ത് വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Apr 20, 2021, 7:00 AM IST

  1. കൊവിഡ് വ്യാപനം, കേരളത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് രാത്രികാല നിയന്ത്രണം. രാത്രി 9 മുതൽ പുലർച്ചെ 5 വരെയായിരിക്കും നിയന്ത്രണം.
    കേരളത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് രാത്രികാല നിയന്ത്രണം
  2. മുൻ മന്ത്രി കെടി ജലീൽ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
    മുൻ മന്ത്രി കെടി ജലീൽ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും
  3. തൃശൂർ പൂരം നടത്തിപ്പ്. കലക്‌ടറുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേരും. പങ്കെടുക്കാൻ അനുവദിക്കുന്നവരുടെ എണ്ണത്തിൽ അടക്കം ഇന്ന് തീരുമാനം.
    തൃശൂർ പൂരം നടത്തിപ്പ്. കലക്‌ടറുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേരും
  4. 13കാരിയുടെ കൊലപാതകം. സനുമോഹനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കങ്ങരപ്പടി ഫ്ലാറ്റിലും മുട്ടാർ പുഴയിലും ആണ് തെളിവെടുപ്പ്.
    സനുമോഹനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും
  5. വാളയാറിൽ ഇന്നുമുതൽ പരിശോധന. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മാത്രം പ്രവേശനം.
    വാളയാറിൽ ഇന്നുമുതൽ പരിശോധന
  6. തമിഴ്‌നാട്ടിൽ ഇന്നുമുതൽ രാത്രി കർഫ്യൂ. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ.
    തമിഴ്‌നാട്ടിൽ ഇന്നുമുതൽ രാത്രി കർഫ്യൂ
  7. ബംഗാളിലെ ആറാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണം ഇന്നുമുതൽ.
    ബംഗാളിലെ ആറാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണം ഇന്നുമുതൽ
  8. ഡൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യു. ഓരാഴ്‌ചത്തേക്ക് സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചു.
    ഡൽഹിയിൽ ഇന്ന് രാത്രി മുതൽ കർഫ്യു
  9. ഐപിഎല്ലിൽ ഇന്ന് ഡൽഹി- മുംബൈ പോരാട്ടം. മത്സരം രാത്രി 7.30ന്.
    ഐപിഎല്ലിൽ ഇന്ന് ഡൽഹി- മുംബൈ പോരാട്ടം
  10. എഎഫ്‌സി ചാംപ്യൻസ് ലീഗിൽ എഫ്‌സി ഗോവ ഇന്ന് പെർസെപൊലിസിനെ നേരിടും. മത്സരം രാത്രി 10.30ന്.
    എഎഫ്‌സി ചാംപ്യൻസ് ലീഗിൽ എഫ്‌സി ഗോവ ഇന്ന് പെർസെപൊലിസിനെ നേരിടും

ABOUT THE AUTHOR

...view details