കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - ipl srh

ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ

news today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ  കെ.ടി ജലീൽ  പ്രധാനമന്ത്രി  വാക്‌സിൻ ഉത്സവം  ipl2021  ipl srh  italian leauge
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Apr 11, 2021, 6:50 AM IST

  • തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന മന്ത്രി കെ.ടി ജലീൽ ഇന്ന് ആശുപത്രി വിട്ടേയ്ക്കും
    തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന മന്ത്രി കെ.ടി ജലീൽ ഇന്ന് ആശുപത്രി വിട്ടേയ്ക്കും
  • പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാക്‌സിൻ ഉത്സവത്തിന് ഇന്ന് തുടക്കം
    പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാക്‌സിൻ ഉത്സവത്തിന് ഇന്ന് തുടക്കം
  • തൊഴിലിടങ്ങളിൽ വാക്സിനേഷൻ ക്യംപുകൾ ഇന്ന് മുതൽ. വാക്സിനേഷൻ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് തീരുമാനം
    തൊഴിലിടങ്ങളിൽ വാക്സിനേഷൻ ക്യംപുകൾ ഇന്ന് മുതൽ. വാക്സിനേഷൻ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് തീരുമാനം
  • രാജ്യതലസ്ഥാനത്തെ ഹൈവേ ഉപരോധം കർഷകർ ഇന്നും തുടരും
    രാജ്യതലസ്ഥാനത്തെ ഹൈവേ ഉപരോധം കർഷകർ ഇന്നും തുടരും
  • സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത
    സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത
  • മഹാരാഷ്‌ട്രയിൽ ലോക് ഡൗൺ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്
    മഹാരാഷ്‌ട്രയിൽ ലോക് ഡൗൺ പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനം ഇന്ന്
  • ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ് -കൊൽക്കത്ത പോരാട്ടം
    ഐപിഎല്ലിൽ ഇന്ന് ഹൈദരാബാദ് -കൊൽക്കത്ത പോരാട്ടം
  • പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് മൂന്ന് പോരാട്ടം.ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാം- ലെസ്റ്ററിനെയും രണ്ടാം മത്സരത്തിൽ ടോട്ടനം -മാഞ്ചസ്റ്റർ യുണൈറ്റഡിനെയും മൂന്നാം മത്സരത്തിൽ ഷെഫീൽഡ്-ആർസനലിനെയും നേരിടും.
    പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് മൂന്ന് പോരാട്ടം
  • ലാലിഗയിൽ ഇന്ന് അത്‌ലറ്റിക്കോ- റയൽ ബെറ്റിസ് പോരാട്ടം
    ലാലിഗയിൽ ഇന്ന് അത്‌ലറ്റിക്കോ- റയൽ ബെറ്റിസ് പോരാട്ടം
  • ഇറ്റാലിയൻ ലീഗിൽ ഇന്ന് രണ്ട് പോരാട്ടം.ആദ്യ മത്സരത്തിൽ ഇന്‍റർ മിലാൻ- കാല്യരിയെയും രണ്ടാം മത്സരത്തിൽ യുവന്‍റസ്- ജെനോവയെയും നേരിടും
    ഇറ്റാലിയൻ ലീഗിൽ ഇന്ന് രണ്ട് പോരാട്ടം.

ABOUT THE AUTHOR

...view details