- എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ഇന്ന് ആരംഭിക്കും
- സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് പരിശോധനകൾ ശക്തമാക്കും
- കണ്ണൂരിൽ ഇന്ന് കലക്‌ടർ വിളിച്ച സമാധാനയോഗം
- മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഇന്ന് മുതൽ സംസ്ഥാനത്ത് ക്വാറന്‍റീൻ നിർബന്ധം
- സ്വർണക്കടത്ത്, സ്പീക്കറെ ഇന്ന് കസ്‌റ്റംസ് ഇന്ന് ചോദ്യം ചെയ്യും
- ലക്നൗ,ഡൽഹി,മുംബൈ എന്നിടങ്ങളിൽ രാത്രികാല കർഫ്യു തുടരുന്നു
- ക്രൈം ബ്രാഞ്ചിനെതിരായ ഇഡി ഹർജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും
- സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത
- ഷൊർണൂർ യാഡിലെ അറ്റകുറ്റപ്പണി ഇന്നത്തെ കണ്ണൂർ-തിരുവനന്തപുരം ജനാശതാബ്ദി റദ്ദാക്കി
- യുറോപ്പ ലീഗ് ഫുട്ബോളിൽ ഇന്ന് മൂന്ന് പോരാട്ടം
- ആർസനൽ - സ്ലാവിയ പ്രാഗിനെയും ഗ്രനഡ-മാഞ്ചസ്‌റ്റർ യുണൈറ്റഡിനെയും അയാക്സ്-എഎസ് റോമയെയും നേരിടും
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍