- സംസ്ഥാനത്ത് ഇന്ന് നിശബ്ധ പ്രചാരണം
- രാജ്യത്ത് ഉടനീളം കർഷകർ ഇന്ന് എഫ്‌സിഐ ഓഫിസ് ഉപരോധിക്കും
- സംസ്ഥാനത്തെ പോളിങ് സാമഗ്രഹികളുടെ വിതരണം ഇന്ന്
- മലപ്പുറത്തെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിനുളള നിശബ്ധ പ്രചാരണവും ഇന്ന്
- തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് നിശബ്ധ പ്രചാരണം
- മാർച്ച് മാസത്തെ റേഷൻ വിഹിതം ഇന്ന് കൂടി മാത്രം
- അസമിലെ അവസാനഘട്ട വോട്ടെടുപ്പിന്‍റെ നിശബ്ധ പ്രചാരണം ഇന്ന്
- കാസർകോട്, എറണാകുളം,കോട്ടയം,കൊല്ലം ഒഴികെയുളള ജില്ലകളിൽ മഴ പെയ്യാൻ സാധ്യത
- സ്‌പാനിഷ് ലീഗിൽ ഇന്ന് ബാർസിലോന-വല്ലദോലിഡ് പോരാട്ടം
- ഇംഗ്ലീഷ് പ്രീമിയർലീഗിൽ ഇന്ന് എവർട്ടൻ- ക്രിസ്റ്റൽ പാലസ് പോരാട്ടം
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍