കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - news today

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...

ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ  news today  today's top ten news
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Mar 12, 2021, 7:00 AM IST

  • ദണ്ഡി യാത്രയുടെ പുനരാവിഷ്‌കാരം പ്രധാനമന്ത്രി സബർമതി ആശ്രമത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര സർക്കാരിന്‍റെ 'സ്വാതന്ത്യത്തിന്‍റെ മധുരോത്സവം' പരിപാടിയുടെ ഭാഗമായാണ് ദണ്ഡി യാത്ര പുനരാവിഷ്‌കരിക്കുന്നത്.
    ദണ്ഡി യാത്രയുടെ പുനരാവിഷ്‌കാരം പ്രധാനമന്ത്രി സബർമതി ആശ്രമത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും
  • ദണ്ഡി യാത്രയുടെ പുനരാവിഷ്‌കാരത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സമാന്തരമായി കർഷകരുടെ ട്രാക്‌ടർ മാർച്ച് നടത്തും
    ദണ്ഡി യാത്രയുടെ പുനരാവിഷ്‌കാരത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സമാന്തരമായി കർഷകരുടെ ട്രാക്‌ടർ മാർച്ച് നടത്തും
  • കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും. നാമനിർദേശ പത്രികകൾ ഇന്നുമുതൽ സ്വീകരിച്ച് തുടങ്ങും
    കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും
  • വീ ഹെൽപ്പ് ഇന്നുമുതൽ. ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സംഘർഷം ലഘൂകരിക്കുക ലക്ഷ്യം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഫോണിൽ കൗണ്‍സിലിങ്ങ് ലഭ്യമാകും. നമ്പർ 18004255459
    വീ ഹെൽപ്പ് ഇന്നുമുതൽ
  • സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
    കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
  • ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
    ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
  • മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക് ശേഷം. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയേയും ഇന്ന് പ്രഖ്യാപിക്കും
    മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക് ശേഷം
  • ലൈഫ് മിഷൻ അഴിമതി കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്‌തുകൊണ്ട് സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
    ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്‌തുകൊണ്ട് സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
  • സിബിഐയില്‍ സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്ന പൊതു താൽപ്പര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
    സ്ഥിരം സിബിഐ ഡയറക്ടറെ നിയമിക്കണമെന്ന പൊതു താൽപ്പര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
  • ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ട്വന്‍റി 20 ഇന്ന്. മത്സരം രാത്രി 7 മണി മുതൽ
    ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ട്വന്‍റി 20 ഇന്ന്. മത്സരം രാത്രി 7 മണി മുതൽ

ABOUT THE AUTHOR

...view details