കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - swiss open

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ

news today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ  ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ  ബിജെപിയുടെ വിജയ് യാത്ര  എൽഡിഎഫ് യോഗം ഇന്ന്  യുഡിഎഫ് സീറ്റു വിഭജന ചർച്ചകൾ  കിസാൻ കോൺഗ്രസ്  amit sha  palarivattom  swiss open  laliga
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Mar 7, 2021, 7:00 AM IST

  • ബിജെപിയുടെ വിജയ് യാത്ര ഇന്ന് സമാപിക്കും. അമിത് ഷാ പങ്കെടുക്കും
    ബിജെപിയുടെ വിജയ് യാത്ര ഇന്ന് സമാപിക്കും. അമിത് ഷാ പങ്കെടുക്കും
  • എൽഡിഎഫ് യോഗം ഇന്ന്. പ്രകടന പത്രിക രൂപീകരണം പ്രധാന അജണ്ട
    എൽഡിഎഫ് യോഗം ഇന്ന്. പ്രകടന പത്രിക രൂപീകരണം പ്രധാന അജണ്ട
  • യുഡിഎഫ് സീറ്റു വിഭജന ചർച്ചകൾ ഇന്നും തുടരും
    യുഡിഎഫ് സീറ്റു വിഭജന ചർച്ചകൾ ഇന്നും തുടരും
  • കിസാൻ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മോദിയുടെ വസതിയിലേക്കുളള മാർച്ച് ഇന്ന്
    കിസാൻ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മോദിയുടെ വസതിയിലേക്കുളള മാർച്ച് ഇന്ന്
  • പാലാരിവട്ടം പാലം ഇന്ന് തുറക്കും
    പാലാരിവട്ടം പാലം ഇന്ന് തുറക്കും
  • ലീഗിൽ ഇന്ന് സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കം
    ലീഗിൽ ഇന്ന് സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കം
  • അമിത് ഷാ ഇന്ന് കന്യാകുമാരിയിൽ
    അമിത് ഷാ ഇന്ന് കന്യാകുമാരിയിൽ
  • പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്‌റ്റർ സിറ്റി- മാഞ്ചസ്‌റ്റർ യുണൈറ്റഡ് പോരാട്ടം
    പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്‌റ്റർ സിറ്റി- മാഞ്ചസ്‌റ്റർ യുണൈറ്റഡ് പോരാട്ടം
  • സ്വിസ് ഓപ്പൺ ഫൈനൽ ഇന്ന്. ഇന്ത്യയുടെ പി.വി സിന്ധു സ്‌പെയിനിന്‍റെ കരോലിന മരിനെ നേരിടും
    സ്വിസ് ഓപ്പൺ ഫൈനൽ ഇന്ന്. ഇന്ത്യയുടെ പി.വി സിന്ധു സ്‌പെയിനിന്‍റെ കരോലിന മരിനെ നേരിടും
  • ലാലിഗയിൽ അത്ലറ്റിക്കോ മഡ്രിഡ്- റയൽ മഡ്രിഡ് പോരാട്ടം
    ലാലിഗയിൽ അത്ലറ്റിക്കോ മഡ്രിഡ്- റയൽ മഡ്രിഡ് പോരാട്ടം

ABOUT THE AUTHOR

...view details