കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്ത്യ-ഇംഗ്ലണ്ട്

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ  ഇന്നത്തെ പ്രധാന വാർത്തകൾ  news today  സിപിഎം  cpm  udf  congress  myanmar  ഇന്ത്യ-ഇംഗ്ലണ്ട്  ഫ്രാൻസിസ് മാർപാപ്പ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Mar 5, 2021, 7:04 AM IST

  • സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്. സ്ഥാനാർഥി നിർണയം ചർച്ച വിഷയം
    സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന്
  • യുഡിഎഫിലെ സീറ്റ് ചർച്ചകൾ ഇന്നും തുടരും
    യുഡിഎഫിലെ സീറ്റ് ചർച്ചകൾ ഇന്നും തുടരും
  • ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നുള്ള ഇഡി അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
    ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്നുള്ള ഇഡി അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
  • തൃശൂർ പൂരം വെടിക്കെട്ട് തീരുമാനം ഇന്ന്. കലക്‌ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും
    തൃശൂർ പൂരം വെടിക്കെട്ട് തീരുമാനം ഇന്ന്. കലക്‌ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും
  • കോൺഗ്രസിന്‍റെ ആദ്യ സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്. എച്ച്.കെ പാട്ടീലിന്‍റെ നേതൃത്വത്തിലാണ് യോഗം
    കോൺഗ്രസിന്‍റെ ആദ്യ സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത്
  • പണിപൂർത്തിയായ പാലാരിവട്ടം പാലം ഇന്ന് കൈമാറും. റോഡ്‌സ് ആൻഡ് ബ്രിജസ് ഡവലപ്മെന്‍റ് കോർപറേഷന് കൈമാറുമെന്ന് ഡിഎംആർസി ഉപദേഷ്ടാവ് ഇ.ശ്രീധരൻ
    പണിപൂർത്തിയായ പാലാരിവട്ടം പാലം ഇന്ന് കൈമാറും
  • മ്യാൻമർ വിഷയത്തിൽ യുഎൻ രക്ഷാസമിതി യോഗം ഇന്ന്
    മ്യാൻമർ വിഷയത്തിൽ യുഎൻ രക്ഷാസമിതി യോഗം ഇന്ന്
  • ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖ് സന്ദർശിക്കും. ഇറാഖ് സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ
    ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖ് സന്ദർശിക്കും.
  • ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ന്. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗിസിൽ 205 ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റൺസ് എടുത്തിട്ടുണ്ട്.
    ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇന്ന്
  • ഐ-ലീഗ് ഫുട്ബോളിൽ ഇന്ന് മിനർവ പഞ്ചാബ് - ഗോകുലം പോരാട്ടം
    ഐ-ലീഗ് ഫുട്ബോളിൽ ഇന്ന് മിനർവ പഞ്ചാബ് - ഗോകുലം പോരാട്ടം

ABOUT THE AUTHOR

...view details