കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍...

top ten news  news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jan 26, 2021, 6:59 AM IST

  1. രാജ്യം ഇന്ന് 72-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു
    രാജ്യം ഇന്ന് 72-)മത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു
  2. സംസ്ഥാനത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും
    തിരുവനന്തപുരത്ത് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും
  3. ഡൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലി ഇന്ന്
    ഡൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലി ഇന്ന്
  4. വാളയാർ പീഡനക്കേസ്; അമ്മയുടെ സത്യഗ്രഹം ഇന്നുമുതൽ
    വാളയാർ പീഡനക്കേസ്; അമ്മയുടെ സത്യഗ്രഹം ഇന്നുമുതൽ
  5. സംസ്ഥാനത്ത് കോണ്‍ഗ്രസ് ബൂത്ത്തല പുനഃസംഘടന ഇന്ന്
    സംസ്ഥാനത്ത് കോണ്‍ഗ്രസ് ബൂത്ത് പുനസംഘടന ഇന്ന്
  6. മലബാർ സ്പെഷ്യൽ പൊലീസിന്‍റെ 100മത് വാർഷിക ആഘോങ്ങൾക്ക് ഇന്ന് തുടക്കം
    മലബാർ സ്പെഷ്യൽ പൊലീസിന്‍റെ 100 വാർഷിക ആഘോങ്ങൾക്ക് ഇന്ന് തുടക്കം
  7. സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ വരണ്ട കാലാവസ്ഥ; ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
    സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ വരണ്ട കാലാവസ്ഥ; ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
  8. ഇന്ധനവില ഇന്നും കൂട്ടി; ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് കൂടിയത്
    ഇന്ധനവില ഇന്നും കൂട്ടി; ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് കൂടിയത്
  9. ഐഎസ്‌എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് -എടികെ ബഗാൻ പോരാട്ടം
    ഐഎസ്‌എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് -എടികെ ബഗാൻ പോരാട്ടം
  10. മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഇന്നു മുതൽ സന്ദർശകർക്ക് പ്രവേശനം
    മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഇന്നു മുതൽ സന്ദർശകർക്ക് പ്രവേശനം

ABOUT THE AUTHOR

...view details