കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍

ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...

news today  top ten news  ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Dec 27, 2020, 7:00 AM IST

  1. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്ത് ഇന്ന്
    പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് ഇന്ന്
  2. കർഷക സമരം 32ആം ദിവസം; ഇന്ന് പാത്രം കൊട്ടി പ്രതിഷേധം
    കർഷക സമരം 32ആം ദിവസം; ഇന്ന് പാത്രം കൊട്ടി പ്രതിഷേധം
  3. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്
    കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്
  4. പാലക്കാട് ദുരഭിമാനക്കൊല; ഇന്ന് തെളിവെടുപ്പ്
    പാലക്കാട് ദുരഭിമാനക്കൊല; ഇന്ന് തെളിവെടുപ്പ്
  5. സുഗതകുമാരിയുടെ ചിതാഭസ്‌മം ഇന്ന് പാപനാശത്ത് നിമജ്ജനം ചെയ്യും
    സുഗതകുമാരിയുടെ ചിതാഭസ്‌മം ഇന്ന് പാപനാശത്ത് നിമജ്ജനം ചെയ്യും
  6. ഗുരുവായൂരിൽ നിയന്ത്രണങ്ങൾക്ക് ഇളവ്; ദിവസേന 3000 പേർക്ക് ദർശനാനുമതി
    ഗുരുവായൂരിൽ നിയന്ത്രണങ്ങൾക്ക് ഇളവ്; ദിവസേന 3000 പേർക്ക് ദർശനാനുമതി
  7. സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്‌ക്ക് സാധ്യത
    സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയ്‌ക്ക് സാധ്യത
  8. ദ്വദിന സന്ദർശനത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഖത്തറിൽ
    ദ്വദിന സന്ദർശനത്തിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇന്ന് ഖത്തറിൽ
  9. മെൽബണ്‍ ടെസ്റ്റിൽ രണ്ടാം ദിനം ഇന്ത്യ ബാറ്റിങ്ങ് തുടരുന്നു
    മെൽബണ്‍ ടെസ്റ്റിൽ രണ്ടാം ദിനം ഇന്ത്യ ബാറ്റിങ്ങ് തുടരുന്നു
  10. ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് പോരാട്ടം
    ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ഹൈദരാബാദ് പോരാട്ടം

ABOUT THE AUTHOR

...view details