- എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം ; 3 മണിക്ക് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
- തൃക്കാക്കര എംഎല്‍എ ആയി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
- രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയം : മമത ബാനര്‍ജി വിളിച്ച പ്രതിപക്ഷ യോഗം ഇന്ന് ഡല്‍ഹിയില്‍
- മന്ത്രിസഭായോഗം ഇന്ന് ; ക്രമസമാധാന പ്രശ്‌നം ചര്‍ച്ചയാകും
- പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
- ശ്രീനാരായണ ഗുരുദേവന്‍ പ്രഥമ പ്രതിഷ്‌ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തില്‍ നിര്‍മിക്കുന്ന സാംസ്‌കാരിക മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഇന്ന്
- ലോക കേരള സഭയുടെ ഭാഗമായുള്ള ലോക കേരള മാധ്യമ സഭ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും
- രഞ്ജി ട്രോഫി സെമി ഫൈനലില്‍ ബംഗാള്‍-മധ്യപ്രദേശ്, മുംബൈ-ഉത്തര്‍പ്രദേശ് മത്സരങ്ങള്‍ ഇന്ന്
- ഇന്തോനേഷ്യന്‍ ബാഡ്‌മിന്‍റന്‍ ഇന്ന് രാവിലെ 7.30 മുതല്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന കേരള വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ