കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കേരളത്തിലെ ഇന്നത്തെ വാര്‍ത്ത

വാർത്തകൾ ഒറ്റനോട്ടത്തിൽ...

today's main news events  top Kerala news today  top national events today  ഇന്നത്തെ പ്രധാന വാര്‍ത്ത സംഭവങ്ങള്‍  കേരളത്തിലെ ഇന്നത്തെ വാര്‍ത്ത  ദേശീയ വാര്‍ത്ത സംഭവങ്ങള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : May 12, 2022, 7:08 AM IST

  1. മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയില്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും
    മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയില്‍. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും
  2. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥി പട്ടികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന്
    തൃക്കാക്കരയില്‍ സ്ഥാനാര്‍ഥി പട്ടികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന്
  3. നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി ഇന്ന് വിചാരണ കോടതി പരിഗണിക്കും
    നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി ഇന്ന് വിചാരണ കോടതി പരിഗണിക്കും
  4. സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
    സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  5. നിലമ്പൂരിലെ നാട്ടുവൈദ്യന്‍റെ കൊലപാതകം: പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
    നിലമ്പൂരിലെ നാട്ടുവൈദ്യന്‍റെ കൊലപാതകം: പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
  6. കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി തുടരുന്നു. പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് ഇന്ന് സംസ്ഥാന വ്യാപക ധര്‍ണ നടത്തും
    കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി തുടരുന്നു. പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് ഇന്ന് സംസ്ഥാന വ്യാപക ധര്‍ണ നടത്തും
  7. സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ പരിശോധന ഇന്നും തുടരും
    സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷ പരിശോധന ഇന്നും തുടരും
  8. എസ്എല്‍എല്‍സി മൂല്യനിര്‍ണയം ഇന്നാരംഭിക്കും
    എസ്എല്‍എല്‍സി മൂല്യനിര്‍ണയം ഇന്നാരംഭിക്കും
  9. ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-മുംബൈ മത്സരം
    ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-മുംബൈ മത്സരം
  10. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടനം-ആര്‍സനല്‍ മത്സരം
    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടനം-ആര്‍സനല്‍ മത്സരം

ABOUT THE AUTHOR

...view details