- പ്രത്യേക നിയമസഭാ സമ്മേളനം; ഗവർണറുടെ അനുമതി ഇന്ന് ഗവർണറുടെ അനുമതി ഇന്ന്
- സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ, ഉപാധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഇന്ന് സംസ്ഥാനത്ത് അധ്യക്ഷ, ഉപാധ്യക്ഷൻമാരുടെ തെരഞ്ഞെടുപ്പ് ഇന്ന്
- സംസ്ഥാനത്ത് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് സംസ്ഥാനത്ത് മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്
- ഇന്നു മുതൽ ഡ്രൈവറില്ലാത്ത ട്രെയിൻ ഓടും; ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും ഇന്നു മുതൽ ഡ്രൈവറില്ലാത്ത ട്രെയിൻ ഓടും
- കർഷകസമരം; കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും
- പാലാരിവട്ടം പാലം അഴിമതി; വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്തേക്കും വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്തേക്കും
- വിമാനാപകട നഷ്ടപരിഹാരം; എയർ ഇന്ത്യ ഹെൽപ്ഡെസ്ക് ഇന്ന് മുതൽ എയർ ഇന്ത്യ ഹെൽപ്ഡെസ്ക് ഇന്ന് മുതൽ
- മെൽബൺ ടെസ്റ്റിൽ ഇന്ത്യ ഓസ്റ്റ്രേലിയ പോരാട്ടം തുടരുന്നു മെൽബൺ ടെസ്റ്റിൽ ഇന്ത്യ ഓസ്റ്റ്രേലിയ പോരാട്ടം തുടരുന്നു
- ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു എഫ്‌സി ജംഷദ്‌പൂർ പോരാട്ടം ഐഎസ്എല്ലിൽ ഇന്ന് ബെംഗളൂരു എഫ്‌സി ജംഷദ്‌പൂർ പോരാട്ടം
- ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ സ്ഥാപക ദിനം ഇന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - സുപ്രധാന വാർത്തകൾ
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ Top malayalam news Morning news in malayalam Top news of today in kerala സുപ്രധാന വാർത്തകൾ ഇടിവി ഭാരത് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10029710-762-10029710-1609113176021.jpg)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍