കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

News today Kerala  Top News  പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ  Latest Kerala News
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Apr 6, 2022, 7:59 AM IST

1. സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന്‌ കണ്ണൂരില്‍ തുടക്കം

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന്‌ കണ്ണൂരില്‍ തുടക്കമാകും

2. പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചു

പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

3. ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

4. സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

5. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ഡല്‍ഹിയില്‍

ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ഡല്‍ഹിയില്‍

6. ബിജെപി സ്ഥാപക ദിനം ഇന്ന്‌

ബിജെപി സ്ഥാപക ദിനം ഇന്ന്‌

7. പാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും

പാകിസ്ഥാന്‍ പ്രതിസന്ധിയില്‍ ഇന്ന് തീരുമാനം

8. ഐപിഎല്ലില്‍ ഇന്ന്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡോഴ്‌സ്‌-മുംബൈ ഇന്ത്യന്‍സ്‌ പോരാട്ടം.

ഐപിഎല്ലില്‍ ഇന്ന്‌ മുന്‍ ചാമ്പ്യന്‍മാരുടെ പോരാട്ടം

9. യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനല്‍

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനല്‍

ഇന്ന് ചെൽസി-റയൽ മാഡ്രിഡ്‌, ബയേൺ മ്യൂണിച്ച്-വിയ്യാറയല്‍ പോരാട്ടം

10. ഫെഡറേഷന്‍ കപ്പ്‌ അത്‌ലറ്റിക്‌സ്‌ ഇന്ന്‌ സമാപിക്കും

ഫെഡറേഷന്‍ കപ്പ്‌ അത്‌ലറ്റിക്‌സ്‌ ഇന്ന്‌ സമാപിക്കും

ABOUT THE AUTHOR

...view details