കേരളം

kerala

ETV Bharat / bharat

News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

Top News Today: പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...

By

Published : Nov 26, 2021, 7:00 AM IST

Topheadline Today  News Today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  latest news  7am news  7മണി വാർത്ത
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
    ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
  2. കർഷകസമരത്തിന് ഇന്ന് ഒരാണ്ട്; അതിർത്തിയിലേക്ക് കൂടുതൽ കർഷകർ
    കർഷകസമരത്തിന് ഇന്ന് ഒരാണ്ട്; അതിർത്തിയിലേക്ക് കൂടുതൽ കർഷകർ
  3. ഭരണഘടനാ ദിനാചരണം; സർക്കാർ സ്ഥാപനങ്ങളിൽ ഇന്ന് ഭരണഘടനയുടെ ആമുഖം വായിക്കും
    ഭരണഘടനാ ദിനാചരണം; സർക്കാർ സ്ഥാപനങ്ങളിൽ ഇന്ന് ഭരണഘടനയുടെ ആമുഖൾ വായിക്കും
  4. സംസ്ഥാനത്ത് മഴ ശക്തം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
    സംസ്ഥാനത്ത് മഴ ശക്തം; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
  5. മോഫിയയുടെ ആത്മഹത്യ: ആലുവ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസിന്‍റെ കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്
    മോഫിയയുടെ ആത്മഹത്യ: ആലുവ പൊലീസ് സ്റ്റേഷനിലെ കോൺഗ്രസിന്‍റെ കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക്
  6. ദത്ത് വിവാദം: അനുപമയുടെ തുടർ സമരനീക്കങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും
    ദത്ത് വിവാദം: അനുപമയുടെ തുടർ സമരനീക്കങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും
  7. എൽജെഡി പിളർപ്പിലേക്ക്; ശ്രോയാംസ് കുമാറിന് എതിരെയുള്ള നടപടി വിമത വിഭാഗം ഇന്ന് തീരുമാനിക്കും
    എൽജെഡി പിളർപ്പിലേക്ക്; ശ്രോയാംസ് കുമാറിന് എതിരെയുള്ള നടപടി വിമത വിഭാഗം ഇന്ന് തീരുമാനിക്കും
  8. മോഫിയയുടെ ആത്മഹത്യ: പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
    മോഫിയയുടെ ആത്മഹത്യ: പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും
  9. കനത്ത മഴ മൂലം ആന്ധ്രയിൽ ഏർപ്പെടുത്തിയ ട്രെയിൻ ഗതാഗത നിയന്ത്രണങ്ങൾ പിൻവലിച്ചു
    കനത്ത മഴ മൂലം ആന്ധ്രയിൽ ഏർപ്പെടുത്തിയ ട്രെയിൽ ഗതാഗത നിയന്ത്രണങ്ങൾ പിൻവലിച്ചു
  10. ഐഎസ്എൽ ഫുട്ബോൾ: ഗോവ-ജംഷഡ്‌പൂർ (ഇന്ന് രാത്രി 7.30)
    ഐഎസ്എൽ ഫുട്ബോൾ: ഗോവ-ജംഷഡ്‌പൂർ (ഇന്ന് രാത്രി 7.30)

ABOUT THE AUTHOR

...view details