കേരളം

kerala

ETV Bharat / bharat

നിയന്ത്രണ രേഖക്ക് പുറത്ത് ആക്രമണം നടത്തിയിട്ടില്ലെന്ന് സേന - പാക് അധീന കശ്മീരിലെ ആക്രമണം; വാര്‍ത്ത തിരുത്തി സേന

നിയന്ത്രണ രേഖയ്ക്ക് പുറത്ത് സേന ഒരു തരത്തിലുള്ള ആക്രമണവും നിലവില്‍ നടത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇന്ത്യന്‍ കരസേന മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലഫ്. ജനറല്‍ പരംജിത്ത് സിംഗ്.

News reports of Army action in PoK fake  India attack pak  Indo Pak war  പാക് അധീന കശ്മീരിലെ ആക്രമണം; വാര്‍ത്ത തിരുത്തി സേന  പാക് അധീന കശ്മീരിലെ ആക്രമണം
പാക് അധീന കശ്മീരിലെ ആക്രമണം; വാര്‍ത്ത തിരുത്തി സേന

By

Published : Nov 19, 2020, 9:25 PM IST

ന്യൂഡല്‍ഹി:പാക് അധീന കശ്മീരില്‍ ബലാക്കോട്ട് മാതൃകയില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് ഇന്ത്യന്‍ കരസേന മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലഫ്. ജനറല്‍ പരംജിത്ത് സിംഗ്. നിയന്ത്രണ രേഖയ്ക്ക് പുറത്ത് സേന ഒരു തരത്തിലുള്ള ആക്രമണവും നിലവില്‍ നടത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം അറിയിച്ചു. പാക് അധീന കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകര കേന്ദ്രങ്ങളില്‍ സേന ആക്രമണം നടത്തിയെന്നായിരുന്നു വാര്‍ത്ത.

ABOUT THE AUTHOR

...view details