ബെംഗളൂരു:വേനൽ ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തെ വടക്കൻ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമം മാറ്റിയതായി കര്‍ണാടക സര്‍ക്കാര്‍. ബാഗൽകോട്ടെ, കൽബുർഗി ഡിവിഷനുകള്‍ക്ക് കീഴിലുള്ള ജില്ലകള്‍ക്കുപുറമെ ബെൽഗാം ഡിവിഷനിലെ വിജയപുരയിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമമാണ് മാറ്റിയത്.
വേനല്‍ച്ചൂട് : കര്‍ണാടകയില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമം മാറ്റി - കര്‍ണാടക സര്‍ക്കാര്‍
ഏപ്രില്‍ 12 മുതല്‍ മെയ് അവസാനം വരെ രാവിലെ ഏട്ടുമുതല്‍ ഉച്ചയ്ക്ക് 1.30 വരെയാകും വടക്കന്‍ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം.
വേനല്‍ ചൂട്; കര്‍ണാടകയിലെ വടക്കൻ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളുടെ സമയക്രമം മാറ്റി
ഏപ്രില്‍ 12 മുതല്‍ മെയ് അവസാനം വരെ രാവിലെ ഏട്ടുമുതല്‍ ഉച്ചയ്ക്ക് 1.30 വരെയാവും ഇവിടങ്ങളില്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുകയെന്ന് പേഴ്സണൽ, അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.